Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഎം.​എ​സ്.​എം കോ​ള​ജ് ...

എം.​എ​സ്.​എം കോ​ള​ജ് അ​ലു​മ്നി ഓ​ണാ​ഘോ​ഷം

text_fields
bookmark_border
onam
cancel
camera_alt

എം.​എ​സ്.​എം കോ​ള​ജ് അ​ലു​മ്നി ഖ​ത്ത​ർ ചാ​പ്റ്റ​ർ ഓ​ണാ​ഘോ​ഷ​ത്തി​ൽ പ​​ങ്കെ​ടു​ത്ത​വ​ർ

ദോ​ഹ: എം.​എ​സ്.​എം കോ​ളേ​ജ് അ​ലു​മ്നി ഖ​ത്ത​ർ ചാ​പ്റ്റ​റി​ന്റെ ഓ​ണാ​ഘോ​ഷം മോ​ഡേ​ൺ ആ​ർ​ട്സ് സെ​ന്റ​റി​ൽ വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ന​ട​ന്നു. ഓ​ണ​പ്പൂ​ക്ക​ളം, ഓ​ണ​സ​ദ്യ, ഓ​ണ​ക്ക​ളി​ക​ൾ എ​ന്നി​വ​യോ​ടൊ​പ്പം ലോ​ക അ​ധ്യാ​പ​ക ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഖ​ത്ത​റി​ലെ വി​വി​ധ സ്കൂ​ളു​ക​ളി​ൽ അ​ധ്യാ​പ​ക​രാ​യ ഒ​മ്പ​തോ​ളം പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ളെ ആ​ദ​രി​ച്ച ഗു​രു​വ​ന്ദ​നം ച​ട​ങ്ങ് ശ്ര​ദ്ധേ​യ​മാ​യി. എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ നേ​തൃ​ത്വം ന​ൽ​കി. പ്ര​സി​ഡ​ന്റ്‌ അ​ബ്ദു​ൽ റ​സാ​ഖ് സ്വാ​ഗ​ത​വും ജ​ന​റ​ൽ സെ​ക്ര​ട്ട​റി മാ​ളു ഗി​രീ​ഷ് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:onam celebrationMSM College Alumni
News Summary - MSM College Alumni onam celebration
Next Story