Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range എം.പി.എൽ ക്രിക്കറ്റ്; ഡൊമിനേറ്റേഴ്സ് ചാമ്പ്യന്മാർ
text_fieldsbookmark_border
ജേതാക്കളായ ഡൊമിനേറ്റേഴ്സിന് ട്രോഫി സമ്മാനിക്കുന്നു
ദോഹ: ഖത്തർ കെ.എം.സി.സി മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് കമ്മിറ്റി നേതൃത്വത്തിൽ നടന്ന പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെന്റിൽ ഡൊമിനേറ്റേഴ്സ് ചാമ്പ്യൻമാരായി. ഫൈനൽ മത്സരത്തിൽ സ്റ്റാർ സ്ട്രൈക്കേഴ്സിനെയാണ് തോൽപിച്ചത്.
സംസ്ഥാന വൈസ് പ്രസിഡന്റ് ആദം കുഞ്ഞി തളങ്കര നിർവഹിച്ചു. ഉദ്ഘാടനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് നവാസ് ആസാദ് നഗർ അധ്യക്ഷനായി. ജനറൽ സെക്രട്ടറി അബ്ദുൽ റഹിമാൻ എരിയാൽ സ്വാഗതം പറഞ്ഞു. ഹാരിസ് എരിയാൽ, ജാഫർ കല്ലങ്ങാടി സമ്മാനദാനം നിർവഹിച്ചു.
Next Story

