Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightമൂ​ന്നും ജ​യി​ച്ച്​...

മൂ​ന്നും ജ​യി​ച്ച്​ മൊ​റോ​ക്കോ; സൗ​ദി​ക്ക്​ നി​രാ​ശ

text_fields
bookmark_border
മൂ​ന്നും ജ​യി​ച്ച്​ മൊ​റോ​ക്കോ; സൗ​ദി​ക്ക്​ നി​രാ​ശ
cancel
camera_alt

മൊ​റോ​ക്കോ ആ​രാ​ധ​ക​രുടെ ആഘോഷം

ദോ​ഹ: ഫി​ഫ അ​റ​ബ്​ ക​പ്പി​ൽ സൗ​ദി​യു​ടെ അ​വ​സാ​ന പ്ര​തീ​ക്ഷ​ക​ളും ത​ച്ചു​ട​ച്ച്​ മൂ​ന്നു​ ജ​യ​വു​മാ​യി മൊ​റോ​ക്കോ ഗ്രൂ​പ്​​ 'സി' ​ജേ​താ​ക്ക​ൾ. അ​ൽ തു​മാ​മ സ്​​റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ക​ളി​യു​ടെ 45ാം മി​നി​റ്റി​ൽ പെ​നാ​ൽ​റ്റി ഗോ​ളി​ലൂ​ടെ​യാ​ണ്​ മൊ​റോ​ക്കോ വി​ജ​യ​മാ​ഘോ​ഷി​ച്ച​ത്. ഇ​തോ​ടെ ഒ​രു ജ​യം​പോ​ലു​മി​ല്ലാ​തെ​യാ​യി സൗ​ദി​യു​ടെ മ​ട​ക്കം. മൂ​ന്നു​ ക​ളി​യും ര​ണ്ടു​ തോ​ൽ​വി​യും ഒ​രു സ​മ​നി​ല​യു​മു​ള്ള സൗ​ദി മൂ​ന്നാം സ്​​ഥാ​ന​ത്താ​ണ്. ഗ്രൂ​പ്പി​ലെ മ​റ്റൊ​രു മ​ത്സ​ര​ത്തി​ൽ ജോ​ർ​ഡ​ൻ 5-1ന്​ ​ഫ​ല​സ്​​തീ​നെ തോ​ൽ​പി​ച്ചു. ര​ണ്ടാം ജ​യ​വു​മാ​യി ജോ​ർ​ഡ​നും ക്വാ​ർ​ട്ട​റി​ൽ ഇ​ടം ഉ​റ​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FIFA Arab Cup
News Summary - Morocco win FIFA Arab Cup
Next Story