Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖത്തർ: സഹായങ്ങൾക്ക്...

ഖത്തർ: സഹായങ്ങൾക്ക് നന്ദി അറിയിച്ച് മൊറോക്കോ

text_fields
bookmark_border
morocco government
cancel

ദോ​ഹ: ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ര​ക്ഷാ​പ്ര​വ​ർ​ത്ത​ന സം​ഘ​ങ്ങ​ളെ​യും അ​ടി​യ​ന്ത​ര വൈ​ദ്യ​സ​ഹാ​യ​വും എ​ത്തി​ച്ച​തി​ന് ഖ​ത്ത​റു​ൾ​പ്പെ​ടെ​യു​ള്ള രാ​ജ്യ​ങ്ങ​ൾ​ക്കും ന​ന്ദി പ​റ​ഞ്ഞ് മൊ​റോ​ക്ക​ൻ ഭ​ര​ണ​കൂ​ടം. ഭൂ​ക​മ്പ​ത്തി​ന്റെ സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തു​ന്ന​തി​ന് മൊ​റോ​ക്ക​ൻ രാ​ജാ​വ് മു​ഹ​മ്മ​ദ് ആ​റാ​മ​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ, മൊ​റോ​ക്ക​ൻ ജ​ന​ത​യോ​ട് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ക​ടി​പ്പി​ച്ച സ​ഹോ​ദ​ര, സൗ​ഹൃ​ദ​രാ​ജ്യ​ങ്ങ​ൾ​ക്ക് ആ​ത്മാ​ർ​ഥ​മാ​യ ന​ന്ദി അ​റി​യി​ക്കു​ക​യാ​ണെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം പ​റ​ഞ്ഞു.

ഭൂ​ക​മ്പ​ത്തി​ന്റെ ആ​ദ്യ മ​ണി​ക്കൂ​റു​ക​ളി​ൽ​ത​ന്നെ സെ​ർ​ച് ആ​ൻ​ഡ് റെ​സ്‌​ക്യൂ സം​ഘ​ത്തെ അ​യ​ക്കാ​നു​ള്ള ഖ​ത്ത​റു​ൾ​പ്പെ​ടെ​യു​ള്ള രാ​ജ്യ​ങ്ങ​ൾ​ക്ക് അ​നു​കൂ​ല പ്ര​തി​ക​ര​ണ​മാ​ണ് മൊ​റോ​ക്ക​ൻ അ​ധി​കാ​രി​ക​ൾ ന​ൽ​കി​യ​ത്. ഖ​ത്ത​രി ഇ​ന്റ​ർ​നാ​ഷ​ന​ൽ സെ​ർ​ച് ആ​ൻ​ഡ് റെ​സ്‌​ക്യൂ സം​ഘം പ്ര​ത്യേ​ക വാ​ഹ​ന​ങ്ങ​ളു​ടെ പി​ന്തു​ണ​യോ​ടെ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി നേ​ര​ത്തേ മൊ​റോ​ക്കോ​യി​ലെ​ത്തി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MoroccoQatar
News Summary - morocco-thanking for providing aids
Next Story