Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഇന്ത്യയിലേക്ക്​ കൂടുതൽ...

ഇന്ത്യയിലേക്ക്​ കൂടുതൽ വിമാനങ്ങൾ ഇന്ത്യൻ അംബാസഡർ

text_fields
bookmark_border
ഇന്ത്യയിലേക്ക്​ കൂടുതൽ വിമാനങ്ങൾ ഇന്ത്യൻ അംബാസഡർ
cancel
ക്രൂ ഉദ്യോഗസ്​ഥരും യാത്രക്കാരും വിമാനത്തിനകത്ത്​. പൈലറ്റ്​ അടക്കം വിമാനത്തിലെ ക്രൂ ഉദ്യോഗസ്​ഥരെല്ലാം കോവിഡ്​ പ്രതിരോധ പി.പി.ഇ ധരിച്ചാണ്​ നടപടികൾ പൂർത്തീകരിച്ചത്​
 

ദോഹ: ഖത്തറിൽ നിന്ന്​ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ കൂടുതൽ വിമാനങ്ങൾ അനുവദിക്കുമെന്നാണ്​ പ്രതീക്ഷയെന്ന്​  ഇന്ത്യൻ അംബാസഡർ പി. കുമരൻ പറഞ്ഞു. മേയ്​ 15 മുതൽ രണ്ടാംഘട്ടത്തിൽ കൂടുതൽ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ  കഴിയുമെന്നാണ്​ പ്രതീക്ഷ. മറ്റ്​ സംസ്​ഥാനങ്ങളിലേക്കും യാത്രക്കാരെ കൊണ്ടുപോകാനാകും. ദോഹ വിമാനത്താവളത്തിൽ  ആദ്യവിമാനയാത്രക്കുള്ള ക്രമീകരണങ്ങൾ വിലയിരുത്താൻ എത്തിയതായിരുന്നു അദ്ദേഹം.

കേരളത്തിലേക്ക്​ ഇനിയും  വിമാനങ്ങൾ ഉണ്ടാകും. 44000ത്തിലധികം ആളുകൾ എംബസിയിൽ രജിസ്​റ്റർ ചെയ്​തിട്ടുണ്ട്​. കേന്ദ്രസർക്കാർ, ഖത്തർ  സർക്കാർ, ഹമദ്​ വിമാനത്താവള അധികൃതർ എന്നിവരുടെ യോജിച്ച നീക്കത്തിലൂടെയാണ്​ ഇന്ത്യക്കാരെ  കൊണ്ടുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു.   

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:more flights
News Summary - more flights to india
Next Story