Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഇ​നി കൂ​ടു​ത​ൽ...

ഇ​നി കൂ​ടു​ത​ൽ തെ​ളി​ഞ്ഞ ദി​ന​ങ്ങ​ൾ

text_fields
bookmark_border
ഇ​നി കൂ​ടു​ത​ൽ തെ​ളി​ഞ്ഞ ദി​ന​ങ്ങ​ൾ
cancel

ദോ​ഹ: വാ​രാ​ന്ത്യ ദി​വ​സ​ങ്ങ​ളി​ൽ പ​ല​യി​ട​ത്തും മ​ഴ പെ​യ്​​ത രാ​ജ്യ​ത്ത്​ ഒ​ക്​​ടോ​ബ​റി​െൻറ ഇ​നി​യു​ള്ള ദി​വ​സ​ങ്ങ​ൾ കൂ​ടു​ത​ൽ ​ െത​ളി​ഞ്ഞ കാ​ലാ​വ​സ്​​ഥ. അ​ന്ത​രീ​ക്ഷ താ​പ​നി​ല​യി​ൽ ക്ര​മേ​ണ കു​റ​വ് വ​രും. ക​ഴി​ഞ്ഞ ദി​വ​സം വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഉ​ച്ച​ക്ക് ശേ​ഷം മ​ഴ പെ​യ്​​തി​രു​ന്നു. താ​പ​നി​ല 31 ഡി​ഗ്രി സെ​ൽ​ഷ്യ​സി​നും 40 ഡി​ഗ്രി സെ​ൽ​ഷ്യ​സി​നും ഇ​ട​യി​ലാ​യി​രു​ന്നു.

ശ​ര​ത് കാ​ല​ത്തി​ലെ ര​ണ്ടാം മാ​സ​മാ​ണ് ഒ​ക്ടോ​ബ​ർ. ഇ​നി​യു​ള്ള ചി​ല ദി​വ​സ​ങ്ങ​ൾ ഉ​ച്ച​ക്ക് ശേ​ഷം പൊ​തു​വേ അ​ന്ത​രീ​ക്ഷം മേ​ഘാ​വൃ​ത​മാ​യി​രി​ക്കും. അ​തി​രാ​വി​ലെ മ​ഞ്ഞ് രൂ​പ​പ്പെ​ടാ​നി​ട​യു​ണ്ട്. മു​ൻ മാ​സ​ങ്ങ​ളെ താ​ര​ത​മ്യം ചെ​യ്യു​മ്പോ​ൾ ഒ​ക്ടോ​ബ​ർ മാ​സം കൂ​ടു​ത​ൽ തെ​ളി​ഞ്ഞ​താ​യി​രി​ക്കും. താ​പ​നി​ല ഘ​ട്ടം​ഘ​ട്ട​മാ​യി കു​റ​യും. ഒ​ക്ടോ​ബ​റി​ൽ കു​റ​ഞ്ഞ താ​പ​നി​ല 16.6 ഡി​ഗ്രി​യും കൂ​ടി​യ താ​പ​നി​ല 43.4 ഡി​ഗ്രി​യു​മാ​യി​രി​ക്കും.

Show Full Article
TAGS:rain heat qatar news 
Next Story