Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പൊതുജന പങ്കാളിത്തത്തിന്റെ മാതൃക -ആരോഗ്യ മന്ത്രി
text_fieldsbookmark_border
പൊതുജനാരോഗ്യ മന്ത്രി ഡോ. ഹനാൻ മുഹമ്മദ്
അൽ കുവാരി
ദോഹ: അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ ആഹ്വാനപ്രകാരം നടന്ന ഹിതപരിേശാധന ജനപങ്കാളിത്തംകൊണ്ട് മാതൃക തീർത്തുവെന്ന് ആരോഗ്യമന്ത്രി ഡോ. ഹനാൻ മുഹമ്മദ് അൽ കുവാരി പ്രതികരിച്ചു. ഭരണ ഘടന ഭേദഗതി സംബന്ധിച്ച നിർദേശത്തിൽ അഭിപ്രായം രേഖപ്പെടുത്താനെത്തിയ ജനങ്ങൾ രാജ്യത്തിന്റെ ഐക്യവും രാഷ്ട്ര നേതൃത്വവും പൗരന്മാരും തമ്മിലെ സുദൃഢമായ ബന്ധവും സാക്ഷ്യപ്പെടുത്തുന്നതായും അവർ പറഞ്ഞു.
Next Story

