Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightകാ​ര്യ​ക്ഷ​മ​ത...

കാ​ര്യ​ക്ഷ​മ​ത ഉ​റ​പ്പാ​ക്കാ​ൻ മോ​ക്ഡ്രി​ൽ

text_fields
bookmark_border
കാ​ര്യ​ക്ഷ​മ​ത ഉ​റ​പ്പാ​ക്കാ​ൻ മോ​ക്ഡ്രി​ൽ
cancel

ദോ​ഹ: ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് ഡി​ഫ​ൻ​സി​നു കീ​ഴി​ലെ ഓ​പ​റേ​ഷ​ൻ വി​ഭാ​ഗം നേ​തൃ​ത്വ​ത്തി​ൽ ഗ്രാ​ൻ​ഡ് ഹ​മ​ദ് സ്ട്രീ​റ്റി​ൽ മോ​ക് ഡ്രി​ൽ സം​ഘ​ടി​പ്പി​ച്ചു. ഖ​ത്ത​ർ ഇ​സ്‍ലാ​മി​ക് ബാ​ങ്ക് ബ്രാ​ഞ്ച് ബി​ൽ​ഡി​ങ്ങി​ലാ​യി​രു​ന്നു ചൊ​വ്വാ​ഴ്ച രാ​വി​ലെ വി​വി​ധ സേ​നാ വി​ഭാ​ഗ​ങ്ങ​ൾ സം​യു​ക്ത​മാ​യി അ​ടി​യ​ന്ത​ര ര​ക്ഷാ ദൗ​ത്യ​ത്തി​ന്റെ ഭാ​ഗ​മാ​യ മോ​ക് ഡ്രി​ൽ ന​ട​ത്തി​യ​ത്.

അ​പാ​യ മു​ന്ന​റി​യി​പ്പി​ന്റെ അ​ലാ​റം മു​ഴ​ങ്ങി​യ​തി​നു പി​ന്നാ​ലെ ജീ​വ​ന​ക്കാ​രെ​യെ​ല്ലാം പു​റ​ത്തി​റ​ക്കി​യും, അ​ടി​യ​ന്ത​ര ര​ക്ഷാ​ദൗ​ത്യം ന​ട​ത്തി​യു​മാ​യി​രു​ന്നു മോ​ക് ഡ്രി​ൽ. ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​നു കീ​ഴി​ലെ വി​വി​ധ സേ​നാ വി​ഭാ​ഗ​ങ്ങ​ളും ഹ​മ​ദ് മെ​ഡി​ക്ക​ൽ കോ​ർ​പ​റേ​ഷ​നും പ​​ങ്കെ​ടു​ത്തു. അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ത്തി​ൽ കെ​ട്ടി​ട​ങ്ങ​ളി​ൽ നി​ന്നും ആ​ളു​ക​ളെ ഒ​ഴി​പ്പി​ക്കു​ന്ന​തി​ന്റെ കാ​ര്യ​ക്ഷ​മ​ത പ​രി​ശോ​ധി​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യാ​ണ് ഡ്രി​ൽ ന​ട​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MockdrillQatarEfficiency
News Summary - Mockdrill to ensure efficiency
Next Story