Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightപുതിയ പതിപ്പുമായി...

പുതിയ പതിപ്പുമായി തൊഴിൽ മന്ത്രാലയം ആപ്ലിക്കേഷൻ

text_fields
bookmark_border
പുതിയ പതിപ്പുമായി തൊഴിൽ മന്ത്രാലയം ആപ്ലിക്കേഷൻ
cancel

ദോ​ഹ: തൊ​ഴി​ൽ സാ​മൂ​ഹി​ക മ​ന്ത്രാ​ല​യ​ത്തി​െൻറ സ്​​മാ​ർ​ട്ഫോ​ൺ ആ​പ്ലി​ക്കേ​ഷ​ൻ പു​തി​യ പ​തി​പ്പ് നി​ല​ വി​ൽ വ​ന്നു. അ​മെ​ർ​നി ആ​പ്ലി​ക്കേ​ഷ​​െൻറ മൂ​ന്നാം പ​തി​പ്പി​ൽ അ​ഞ്ച് പു​തി​യ സേ​വ​ന​ങ്ങ​ൾ​കൂ​ടി വ​ർ​ധി​പ് പി​ച്ചി​ട്ടു​ണ്ട്. അ​റ​ബി, ഇം​ഗ്ലീ​ഷ് ഭാ​ഷ​ക​ളി​ലു​ള്ള ആ​പ്ലി​ക്കേ​ഷ​നി​ൽ ഇ​തോ​ടെ സേ​വ​ന​ങ്ങ​ളു​ടെ എ​ണ്ണം 33 ആ​യി വ​ർ​ധി​ച്ചു. വ്യ​ക്തി​ക​ൾ​ക്ക് 21ഉം ​ക​മ്പ​നി​ക​ൾ​ക്ക് 12ഉം ​സേ​വ​ന​ങ്ങ​ളാ​ണ് ആ​പ്ലി​ക്കേ​ഷ​നി​ലു​ള്ള​തെ​ന്ന് മ​ന്ത്രാ​ല​യം പു​റ​ത്തി​റ​ക്കി​യ മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​ൻ ഗൈ​ഡി​ൽ വ്യ​ക്ത​മാ​ക്കി.

തൊ​ഴി​ൽ നി​യ​മ​ലം​ഘ​നം ന​ട​ത്തു​ന്ന മാ​ൻ​പ​വ​ർ റി​ക്രൂ​ട്ട്മ​െൻറ് ക​മ്പ​നി​ക​ൾ​ക്കെ​തി​രെ​യും ഓ​ഫി​സു​ക​ൾ​ക്കെ​തി​രെ​യും മ​ന്ത്രാ​ല​യ​ത്തി​ന് പ​രാ​തി ന​ൽ​കു​ന്ന​തി​നു​ള്ള സേ​വ​നം പു​തി​യ ആ​പ്ലി​ക്കേ​ഷ​നി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഗാ​ർ​ഹി​ക ജോ​ലി​ക്കാ​ർ​ക്കും ഔ​ദ്യോ​ഗി​ക​മാ​യി പ​രാ​തി സ​മ​ർ​പ്പി​ക്കാ​ൻ ആ​പ്പ് വ​ഴി ഇ​നി സാ​ധി​ക്കും. മ​റ്റു പു​തി​യ സ​ർ​വി​സു​ക​ളെ​ല്ലാം ലേ​ബ​ർ റി​ലേ​ഷ​ൻ വ​കു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട​താ​ണ്.

ഉ​പ​യോ​ഗി​ക്കാ​ൻ ഏ​റ്റ​വും ആ​യാ​സ​ക​ര​മെ​ന്ന​താ​ണ് ആ​പ്ലി​ക്കേ​ഷ​നെ വ്യ​ത്യ​സ്​​ത​മാ​ക്കു​ന്ന​ത്. ഹൗ​സി​ങ്​ ആ​പ്ലി​ക്കേ​ഷ​ൻ ഫോ​ളോ അ​പ്, ഇ​ൻ​സ്​​റ്റാ​ൾ​മ​െൻറ് എ​ക്സ​പ്ഷ​ൻ റി​ക്വ​സ്​​റ്റ്, ലേ​ബ​ർ റെ​സി​ഡ​ൻ​സി എ​ക്സ്​​റ്റ​ൻ​ഷ​ൻ, എ​സ്​​റ്റാ​ബ്ലി​ഷ്മ​െൻറ് ട്രാ​ൻ​സാ​ക്ഷ​ൻ സ​സ്​​പെ​ൻ​ഷ​ൻ ഫോ​ളോ അ​പ്, എ​സ്​​റ്റാ​ബ്ലി​ഷ്മ​െൻറ്സ്​ ഇ​ൻ​ക്ലൂ​സി​വ് സ്​​റ്റാ​റ്റി​സ്​​റ്റി​ക്സ്​ എ​ന്നി​വ​യെ​ല്ലാം ആ​പ് വ​ഴി അ​റി​യാ​ൻ സാ​ധി​ക്കും.

ലേ​ബ​ർ കം​പ്ല​യി​ൻ​റ് ഫോ​ളോ അ​പ് (വ്യ​ക്തി​ഗ​തം/​കോ​ർ​പ​റേ​റ്റ്), ജോ​ബ് സീ​ക്കേ​ഴ്സ്​ ര​ജി​സ്​േ​ട്ര​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ്, ന​ഴ്സ​റി ലൊ​ക്കേ​ഷ​ൻ, റി​പ്പോ​ർ​ട്ട് വ​യ​ലേ​ഷ​ൻ ഓ​ഫ് ന​ഴ്സ​റീ​സ്, ഹൗ​സ്​ ലോ​ൺ റി​ക്വ​സ്​​റ്റ്, സോ​ഷ്യ​ൽ സെ​ക്യൂ​രി​റ്റി തു​ട​ങ്ങി​യ​വ​യും ആ​പ്ലി​ക്കേ​ഷ​നി​ലു​ണ്ട്.ലേ​ബ​ർ അ​പ്രൂ​വ​ർ ഡീ​റ്റ​യി​ൽ​സ്​ ഫോ​ളോ അ​പ്, ക​മ്പ​നി വി​വ​ര​ങ്ങ​ളു​ടെ അ​പ്ഡേ​ഷ​ൻ, ലേ​ബ​ർ ഓ​ഫി​സി​നെ​തി​രെ​യു​ള്ള പ​രാ​തി, ഇ-​നോ​ട്ടീ​സ്​ എ​ന്നി​വ​യും ആ​പ് ന​ൽ​കു​ന്ന സേ​വ​ന​ങ്ങ​ളാ​ണ്.ആ​പ്പി​ളി​െൻറ ആ​പ്​ സ്​​റ്റോ​റി​ലും ആ​ൻേ​ഡ്രാ​യി​ഡ് ഉ​പ​യോ​ക്താ​ക്ക​ൾ​ക്കാ​യി ഗൂ​ഗ്​​ൾ പ്ലേ ​സ്​​റ്റോ​റി​ലും അ​മെ​ർ​നി ആ​പ്​ ല​ഭ്യ​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarmobile appgulf news
News Summary - mobile app-qatar-gulf news
Next Story