Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖ​​ത്ത​​റി​​ൽ...

ഖ​​ത്ത​​റി​​ൽ കാ​​ണാ​​താ​​യ വ​​യ​​നാ​​ട്​ സ്വ​​ദേ​​ശി മ​​രി​​ച്ച​നി​​ല​​യി​​ൽ

text_fields
bookmark_border
ഖ​​ത്ത​​റി​​ൽ കാ​​ണാ​​താ​​യ  വ​​യ​​നാ​​ട്​ സ്വ​​ദേ​​ശി മ​​രി​​ച്ച​നി​​ല​​യി​​ൽ
cancel
camera_alt???????????????

ദോ​​ഹ: ഖ​​ത്ത​​റി​​ലെ ഇ​​ൻ​​ഡ​​സ്​​​ട്രി​​യ​​ൽ ഏ​​രി​​യ​​യി​​ൽ​നി​​ന്ന്​ കാ​​ണാ​​താ​​യ മ​​ല​​യാ​​ളി​​യ െ മ​​രി​​ച്ച​നി​​ല​​യി​​ൽ ക​​ണ്ടെ​​ത്തി. വ​​യ​​നാ​​ട്​ അ​​മ്പ​​ല​​വ​​യ​​ൽ ആ​​ന​​പ്പാ​​റ പ​​രേ​​ത​​നാ​​യ പ ു​​നി​​ത്തി​​പ്പാ​​റ മോ​​യി​െ​​ൻ​​റ മ​​ക​​ൻ ഷം​​സു​​ദ്ദീ​​ൻ (40) ആ​​ണ്​ മ​​രി​​ച്ച​​ത്. ആ​​ഗ​​സ്​​​റ്റ്​ 10ന്​ ​​കാ​​ണാ​​താ​​യ ഇ​​ദ്ദേ​​ഹ​​ത്തെ ഇ​​ൻ​​ഡ​​സ്​​​ട്രി​​യ​​ൽ ഏ​​രി​​യ സ്​​​ട്രീ​​റ്റ്​ 17ൽ ​​മ​​രി​​ച്ച നി​​ല​​യി​​ൽ കാ​​ണു​​ക​​യാ​​യി​​രു​​ന്നു​​വെ​​ന്നും ഹൃ​​ദ​​യാ​​ഘാ​​ത​​മാ​​ണ്​ കാ​​ര​​ണ​​മെ​​ന്നും​ സ​​ഹോ​​ദ​​ര​​ൻ പ​​റ​​ഞ്ഞു.

15 വ​​ർ​​ഷ​​ത്തോ​​ള​​മാ​​യി ഖ​​ത്ത​​റി​​ൽ പ്ര​​വാ​​സി​​യാ​​ണ്. ഭാ​​ര്യ: റ​​ജി​​ല. മ​​ക്ക​​ൾ: ഷം​​ജി​​ത്ത്, ഷം​​നാ​​ദ്, റ​​യ്​​​ഹാ​​ൻ. സ​​ഹോ​​ദ​​ര​​ങ്ങ​​ൾ: അ​​ല​​വി (ഖ​​ത്ത​​ർ), ആ​​മി​​ന. ഹ​​മ​​ദ്​ ആ​​ശ​ു​​പ​​ത്രി​​യി​​ലാ​​യി​​രു​​ന്നു മൃ​​ത​​ദേ​​ഹം. ആ​​ശു​​പ​​ത്രി പ​​രി​​സ​​ര​​ത്ത്​ മ​​യ്യി​​ത്ത്​ ന​​മ​​സ്​​​കാ​​രം ന​​ട​​ത്തി. ശ​​നി​​യാ​​ഴ്​​​ച വൈ​​കീ​ട്ടു​ള്ള ഖ​​ത്ത​​ർ എ​​യ​​ർ​​വേ​സ്​​ വി​​മാ​​ന​​ത്തി​​ൽ നാ​​ട്ടി​​ലേ​​ക്കു​ കൊ​​ണ്ടു​​പോ​​യി. ഞാ​​യ​​റാ​​ഴ്​​​ച രാ​​വി​​ലെ ഒ​​മ്പ​​തി​​ന്​ ആ​​ന​​പ്പാ​​റ ജു​​മാ​​മ​​സ്​​​ജി​​ദ്​ ഖ​​ബ​​ർ​​സ്​​​ഥാ​​നി​​ൽ ഖ​​ബ​​റ​​ട​​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarmissinggulf news
News Summary - missing-qatar-gulf news
Next Story