Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഇന്നലെയും മി​സൈ​ൽ...

ഇന്നലെയും മി​സൈ​ൽ ആ​ക്ര​മ​ണം; പ്ര​തി​രോ​ധി​ച്ച് ഖ​ത്ത​ർ

text_fields
bookmark_border
ഇന്നലെയും മി​സൈ​ൽ ആ​ക്ര​മ​ണം; പ്ര​തി​രോ​ധി​ച്ച് ഖ​ത്ത​ർ
cancel

ദോ​ഹ: തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ടോ​ടെ ഖ​ത്ത​റി​നെ ല​ക്ഷ്യ​മി​ട്ട് തു​ട​ർ​ച്ച​യാ​യ ആ​ക്ര​മ​ണ​ശ്ര​മം. ഇ​ന്ന​ലെ 3.30 ഓ​ടെ​യാ​ണ് ആ​ദ്യ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. നാ​ഷ​ണ​ൽ അ​ലേ​ർ​ട്ട് സി​സ്റ്റം വ​ഴി ജ​ന​ങ്ങ​ൾ​ക്ക് സു​ര​ക്ഷ സ​ന്ദേ​ശം ല​ഭി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് വ​ലി​യ സ്ഫോ​ട​ന ശ​ബ്ദ​ങ്ങ​ൾ ഖ​ത്ത​റി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ കേ​ട്ട​ത്. രാ​ജ്യ​ത്തെ ല​ക്ഷ്യ​മി​ട്ടു​ണ്ടാ​യ മി​സൈ​ൽ ആ​ക്ര​മ​ണ​ത്തെ സാ​യു​ധ സേ​ന വി​ജ​യ​ക​ര​മാ​യി ത​ട​ഞ്ഞ​താ​യി പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ആ​ക്ര​മ​ണ ഭീ​ക്ഷ​ണി ഒ​ഴി​ഞ്ഞ​താ​യി അ​റി​യി​പ്പും ല​ഭി​ച്ചു.

പി​ന്നാ​ലെ​യാ​ണ് നാ​ലു​മ​ണി​യോ​ടെ​യാ​ണ് ര​ണ്ടാ​മ​ത്തെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ഇന്നലെ നേ​രി​ട്ട എ​ല്ലാ ആ​ക്ര​മ​ണ​ങ്ങ​ളെ​യും വി​ജ​യ​ക​ര​മാ​യി സാ​യു​ധ സേ​ന പ്ര​തി​രോ​ധി​ച്ചു. രാ​ജ്യ​ത്തി​ന്റെ പ​ര​മാ​ധി​കാ​ര​വും ഭൂ​പ്ര​ദേ​ശ​വും സം​ര​ക്ഷി​ക്കാ​നും, ഏ​ത് ബാ​ഹ്യ ഭീ​ഷ​ണി​യെ​യും നേ​രി​ടാ​നും ഖ​ത്ത​ർ സാ​യു​ധ സേ​ന പൂ​ർ​ണ്ണ സ​ജ്ജ​മാ​ണെ​ന്ന് മ​ന്ത്രാ​ല​യം വിശദീകരിച്ചു. ഞാ​യ​റാ​ഴ്ച രാ​ത്രി​യും ഇ​റാ​ൻ തൊ​ടു​ത്തു​വി​ട്ട നി​ര​വ​ധി ഡ്രോ​ൺ ആ​ക്ര​മ​ണ ശ്ര​മ​ങ്ങ​ളെ ഖ​ത്ത​ർ പ്ര​തി​രോ​ധി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newsMissile AttackRetaliatesgulfqatar​
News Summary - Missile attack yesterday too; Qatar retaliates
Next Story