Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എം.ഇ.എസ് ഇന്ത്യൻ സ്കൂൾ സ്ഥാപകാംഗം അറക്കൽ മുഹമ്മദ്‌ ഉസ്മാൻ നിര്യാതനായി

text_fields
bookmark_border
obit news
cancel
camera_alt

 അറക്കൽ മുഹമ്മദ്‌ ഉസ്മാൻ

Listen to this Article

ദോഹ: ഖത്തറിലെ എം.ഇ.എസ് ഇന്ത്യൻ സ്കൂൾ സ്ഥാപകാംഗം ചമ്മന്നൂർ മഹല്ലിൽ ഏവൺ റോഡിൽ താമസിക്കുന്ന അറക്കൽ മുഹമ്മദ്‌ ഉസ്മാൻ (86) നാട്ടിൽ നിര്യാതനായി. തൃശൂർ ചിറ്റിലപിള്ളി ഐ.ഇ.എസ് പബ്ലിക് സ്കൂൾ സ്ഥാപകാംഗവും മുൻ ട്രഷററും ചമ്മന്നൂർ അമൽ ഇംഗ്ലീഷ് സ്കൂൾ ഭരണസമിതി അംഗവുമാണ്. ഭാര്യ: സുഹറ. മക്കൾ: ഷാനവാസ്‌, നസീം ബാനു, ഷാനിദ. ഖബറടക്കം ചമ്മന്നൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ വ്യാഴാഴ്ച നടന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - MIS Indian School founder Arakkal Muhammad Usman passes away
Next Story