Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നിയമലംഘനം റിക്രൂട്ടിങ് ഏജൻസി ഓഫിസ് അടച്ചുപൂട്ടി മന്ത്രാലയം
text_fieldsbookmark_border
ദോഹ: നിയമലംഘനത്തെ തുടർന്ന് റിക്രൂട്ടിങ് ഏജൻസി ഓഫിസ് അടച്ചുപൂട്ടി തൊഴിൽ മന്ത്രാലയം. 'അൽ ലുഅ്ലുഅ് ഫോർ റിക്രൂട്ടിങ് ലേബർ' എന്ന സ്ഥാപനമാണ് അടച്ചുപൂട്ടിയത്. റിക്രൂട്ടിങ് ഓഫിസുകളുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന നിയമങ്ങളും ചട്ടങ്ങളും ലംഘിച്ചതിനെ തുടർന്നാണ് നടപടി. പരാതികൾ പരിഹരിക്കുന്നതിൽ സ്ഥാപനം വീഴ്ച വരുത്തിയതായും ചൂണ്ടിക്കാട്ടി. ഗുണഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും നിയമങ്ങൾ കർശനമായി നടപ്പാക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് നടപടി.
Next Story

