Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightമി​ല്യ​ൺ വൃ​ക്ഷ​ത്തൈ...

മി​ല്യ​ൺ വൃ​ക്ഷ​ത്തൈ ന​ട​ൽ; വെ​ബ്സൈ​റ്റ് തു​ട​ങ്ങി

text_fields
bookmark_border
മി​ല്യ​ൺ വൃ​ക്ഷ​ത്തൈ ന​ട​ൽ; വെ​ബ്സൈ​റ്റ് തു​ട​ങ്ങി
cancel
camera_alt???????? ???? ????????????? ?????????????????????, ???????????? ???????? ???????????? ???? ?????????? ??????? ???? ????????? ??? ????? ??????????? ????????????
ദോ​ഹ: മു​നി​സി​പ്പാ​ലി​റ്റി, പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തി​െൻറ നേ​തൃ​ത്വ​ത്തി​ൽ രാ​ജ്യ​ത്ത് ഒ​രു ദ​ശ​ല​ക് ഷം വൃ​ക്ഷ​ത്തൈ​ക​ൾ ന​ട്ടു​പി​ടി​പ്പി​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​നും പ്ര​ചാ​ര​ണ​ത്തി​നു​മാ​യി വെ​ബ്സൈ​റ്റ് ആ​രം​ഭി​ച്ചു. ഖ​ത്ത​ർ പ​രി​സ്ഥി​തി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ക​താ​റ - ക​ൾ​ച്ച​റ​ൽ വി​ല്ലേ​ജി​ൽ മ​ന്ത്രാ​ല​യം സം​ഘ​ടി​പ്പി​ച്ച മൂ​ന്ന് ദി​വ​സ​ത്തെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് വെ​ബ്സൈ​റ്റ് ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. മു​നി​സി​പ്പാ​ലി​റ്റി, പ​രി​സ്ഥി​തി മ​ന്ത്രി അ​ബ്​​ദു​ല്ല ബി​ൻ അ​ബ്​​ദു​ൽ അ​സീ​സ് ബി​ൻ തു​ർ​ക്കി അ​ൽ സു​ബൈ സൈ​റ്റ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ന്ത്രാ​ല​യ​ത്തി​ലെ മ​റ്റു പ്ര​മു​ഖ​രും പ​ങ്കെ​ടു​ത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatargulf newsmillion trees
News Summary - million trees-qatar-gulf news
Next Story