Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightമെട്രോലിങ്ക് എം 304...

മെട്രോലിങ്ക് എം 304 സർവിസിൽ മാറ്റം

text_fields
bookmark_border
മെട്രോലിങ്ക് എം 304 സർവിസിൽ മാറ്റം
cancel

ദോഹ: മെട്രോലിങ്ക് എം 304 -ന്റെ ബസ് റൂട്ട് സർവിസിൽ മാറ്റങ്ങൾ വരുത്തിയതായി അധികൃതർ. ഐൻ ഖാലിദ്, ഉമ്മുൽ സനീം എന്നീ പ്രദേശങ്ങളിലേക്ക് സർവിസ് നടത്തുന്ന എം 304 മെട്രോലിങ്ക് ബസ് ഇനി മുതൽ സ്പോർട്സ് സിറ്റി സ്റ്റേഷനിലെ എക്സിറ്റ് 5ൽ നിന്നായിരിക്കും സർവിസ് ആരംഭിക്കുക. ആഗസ്റ്റ് 16 ഞായറാഴ്ച മുതൽ പുതിയ മാറ്റം പ്രാബല്യത്തിൽ വരുമെന്ന് ദോഹ മെട്രോ സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമിലൂടെ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsqatar​gulfnewsmalayalam
News Summary - Metrolink M304 service changes
Next Story