Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightനാ​ളെ മെ​ട്രോ ...

നാ​ളെ മെ​ട്രോ രാ​വി​ലെ പ​ത്തു​മു​ത​ൽ

text_fields
bookmark_border
നാ​ളെ മെ​ട്രോ    രാ​വി​ലെ    പ​ത്തു​മു​ത​ൽ
cancel


ദോ​ഹ: ഏ​ഷ്യ​ൻ ക​പ്പ് ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ലെ ആ​ദ്യ മ​ത്സ​രം ന​ട​ക്കു​ന്ന വെ​ള്ളി​യാ​ഴ്ച ദോ​ഹ മെ​ട്രോ രാ​വി​ലെ പ​ത്തു​മു​ത​ൽ ഓ​ടി​ത്തു​ട​ങ്ങും. ആ​രാ​ധ​ക​ർ​ക്ക് ​മ​ത്സ​ര​വേ​ദി​ക​ളി​ലെ​ത്താ​നു​ള്ള സൗ​ക​ര്യം ക​ണ​ക്കി​ലെ​ടു​ത്താ​ണ് വെ​ള്ളി​യാ​ഴ്ച നേ​ര​ത്തെ സ​ർ​വി​സ് ആ​രം​ഭി​ക്കു​ന്ന​ത്. ഉ​ച്ച​ക്ക് 2.30ന് ​അ​ഹ​മ്മ​ദ് ബി​ൻ അ​ലി സ്റ്റേ​ഡി​യ​ത്തി​ൽ ത​ജി​കി​സ്താ​നും ജോ​ർ​ഡ​നും ത​മ്മി​ലെ മ​ത്സ​ര​ത്തോ​ടെ​യാ​ണ് ക്വാ​ർ​ട്ട​ർ ഫൈ​ന​ൽ മ​ത്സ​ര​ത്തി​ന് തു​ട​ക്കം കു​റി​ക്കു​ന്ന​ത്. മാ​ച്ച് ടി​ക്ക​റ്റു​ള്ള ആ​രാ​ധ​ക​ർ​ക്ക് ഫ്രീ ​ഡേ പാ​സ് വാ​ങ്ങി സൗ​ജ​ന്യ യാ​ത്ര ന​ട​ത്താം. ​രാ​ത്രി ഏ​ഴി​ന് അ​ൽ ജ​നൂ​ബ് സ്റ്റേ​ഡി​യ​ത്തി​ലാ​ണ് ആ​സ്ട്രേ​ലി​യ-​ദ​ക്ഷി​ണ കൊ​റി​യ ക്വാ​ർ​ട്ട​ർ മ​ത്സ​രം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:doha metroAFC Asian Cup 2024
News Summary - Metro tomorrow in the morning More than ten
Next Story