Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightറ​മ​ദാ​നി​ൽ മെ​ട്രോ...

റ​മ​ദാ​നി​ൽ മെ​ട്രോ അ​ധി​ക സ​മ​യം സ​ർ​വി​സ്​ ന​ട​ത്തും

text_fields
bookmark_border
doha metro
cancel

ദോ​ഹ: റ​മ​ദാ​നി​ൽ യാ​ത്രാ​സൗ​ക​ര്യം എ​ളു​പ്പ​മാ​ക്കി ദോ​ഹ മെ​ട്രോ കൂ​ടു​ത​ൽ സ​മ​യം സ​ർ​വി​സ്​ ന​ട​ത്തും. ശ​നി​യാ​ഴ്​​ച മു​ത​ൽ വ്യാ​ഴാ​ഴ്ച വ​രെ രാ​വി​ലെ ആ​റു​ മു​ത​ൽ അ​ർ​ധ​രാ​ത്രി ഒ​രു മ​ണി വ​രെ സ​ർ​വി​സ്​ ന​ട​ത്തു​മെ​ന്ന്​ ഖ​ത്ത​ർ റെ​യി​ൽ അ​റി​യി​ച്ചു. വെ​ള്ളി​യാ​ഴ്​​ച ദി​വ​സം ഉ​ച്ച ര​ണ്ടു മ​ണി മു​ത​ൽ അ​ർ​ധ​രാ​ത്രി ഒ​രു മ​ണി​വ​രെ​യും മെ​​ട​ട്രോ​യും ലു​സൈ​ൽ ​ട്രാ​മും സ​ർ​വി​സ്​ ന​ട​ത്തും. റ​മ​ദാ​ൻ ഒ​ന്നു​ മു​ത​ൽ പു​തി​യ ഷെ​ഡ്യൂ​ളി​ൽ മെ​ട്രോ സ​ർ​വി​സ്​ ന​ട​ത്തും. റ​മ​ദാ​നി​ലെ രാ​ത്രി​ക​ളി​ൽ സ്​​ത്രീ​ക​ളും കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടെ കൂ​ടു​ത​ൽ പേ​ർ യാ​ത്രാ​സൗ​ക​ര്യം തേ​ടു​ന്ന​ത്​ പ​രി​ഗ​ണി​ച്ചാ​ണ്​ ദോ​ഹ മെ​ട്രോ​യു​ടെ സ​ർ​വി​സ്​ സ​മ​യം ദീ​ർ​ഘി​പ്പി​ക്കു​ന്ന​ത്. ഖ​ത്ത​ർ​ക​ല​ണ്ട​ർ ഹൗ​സ്​ അ​റി​യി​പ്പു​പ്ര​കാ​രം മാ​ർ​ച്ച്​ 11 നാ​യി​രി​ക്കും റ​മ​ദാ​ൻ ഒ​ന്ന്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Doha metroQatar NewsRamadan 2024
News Summary - Metro to run extra time service during Ramadan
Next Story