Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightമെ​ട്രോ: ഗ്രീ​ൻ...

മെ​ട്രോ: ഗ്രീ​ൻ ലൈ​നി​ൽ ഇ​ന്നും നാ​ളെ​യും നി​യ​ന്ത്ര​ണം

text_fields
bookmark_border
doha metro
cancel
camera_alt

ദോഹ മെട്രോ

Listen to this Article

ദോഹ: സ​ർ​വി​സ്​ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ദോ​ഹ മെ​ട്രോ​യി​ൽ വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ൽ ഗ്രീ​ൻ ലൈ​നി​ലെ ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ടും. എ​ന്നാ​ൽ, യാ​ത്ര​ക്കാ​ർ​ക്ക്​ ല​ക്ഷ്യ സ്ഥാ​ന​ങ്ങ​ളി​ലെ​ത്താ​ൻ ഗ്രീ​ൻ ലൈ​ൻ റൂ​ട്ടി​ൽ ബ​സ്​ സ​ർ​വി​സ്​ ന​ട​ത്തു​മെ​ന്ന്​ ദോ​ഹ മെ​ട്രോ അ​റി​യി​ച്ചു.

അ​ൽ ബി​ദ്ദ സ്​​റ്റേ​ഷ​നും അ​ൽ റി​ഫ മാ​ൾ സ്​​റ്റേ​ഷ​നു​മി​ട​യി​ൽ ഓ​രോ പ​ത്ത്​ മി​നി​റ്റി​ലു​മാ​യി ബ​സ്​ സ​ർ​വി​സ്​ ന​ട​ത്തും. ഇ​രു ദി​ശ​ക​ളി​ലും വൈ​റ്റ്​ പാ​ല​സ്​ സ്​​റ്റേ​ഷ​ൻ ഒ​ഴി​കെ എ​ല്ലാ​യി​ട​ത്തും ബ​സ്​ നി​ർ​ത്തു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. അ​ൽ ബി​ദ്ദ, ഹ​മ​ദ്​ ഹോ​സ്പി​റ്റ​ൽ, അ​ൽ മെ​സ്സി​ല, അ​ൽ റ​യ്യാ​ൻ ഖ​ദീം, അ​ൽ ഷ​ഖാ​ബ്, ഖ​ത്ത​ർ നാ​ഷ​ന​ൽ ലൈ​ബ്ര​റി, എ​ജു​ക്കേ​ഷ​ൻ സി​റ്റി, അ​ൽ റി​ഫ മാ​ൾ എ​ന്നി​വ​യാ​ണ്​ ബ​സ്​ സ്​​റ്റോ​പ്പു​ക​ൾ അ​ൽ മ​ൻ​സു​റ​ക്കും ദോ​ഹ ജ​ദീ​ദി​നു മി​ട​യി​ൽ റെ​ഡ്​​ലൈ​നി​ൽ ഓ​രോ പ​ത്ത്​ മി​നി​റ്റി​ലും ബ​സ്​ സ​ർ​വി​സ്​ ന​ട​ത്തും. ഈ ​റൂ​ട്ടു​ക​ളി​ൽ മെ​ട്രോ ലി​ങ്ക്​ ബ​സ്​ സ​ർ​വി​സ്​ പ​തി​വ്​ പോ​ലെ ത​ന്നെ ഓ​ടു​ന്ന​താ​യി​രി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:doha metro
News Summary - Metro: Take control of the Green Line today and tomorrow
Next Story