Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightമെ​ട്രോ റെ​യി​ൽ...

മെ​ട്രോ റെ​യി​ൽ ഭൂ​ഗ​ർ​ഭ സ്​​റ്റേ​ഷ​ന്​ ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം അം​ഗീ​കാ​രം

text_fields
bookmark_border
മെ​ട്രോ റെ​യി​ൽ ഭൂ​ഗ​ർ​ഭ സ്​​റ്റേ​ഷ​ന്​ ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം അം​ഗീ​കാ​രം
cancel

ദോ​ഹ: മെ​ട്രോ റെ​യി​ലി​െ​ൻ​റ ഭൂ​ഗ​ർ​ഭ സ്​​റ്റേ​ഷ​ന്​ ആ​ദ്യ​മാ​യി ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യ​ത്തി​െ​ൻ​റ അം​ഗീ​കാ​രം ല​ഭി​ച്ചു. ദോ​ഹ അ​ൽ​ജ​ദീ​ദ​യി​ലെ മെ​ട്രോ റെ​ഡ്​ ലൈ​ൻ​സ്​ സ്​​റ്റേ​ഷ​നാ​ണ്​ അം​ഗീ​കാ​രം ല​ഭി​ച്ച​ത്. ഖ​ത്ത​ർ റെ​യി​ൽ മാ​നേ​ജി​ങ്​ ഡ​യ​റ​ക്​​ട​റും പ്രൊ​ജ​ക്​​ട്​ ടീം ​അം​ഗ​ങ്ങ​ളും സ്​​റ്റേ​ഷ​നി​ൽ ആ​ഹ്ലാ​ദം പ​ങ്കു​വെ​ച്ച്​ കേ​ക്ക്​ മു​റി​ച്ചു.

Show Full Article
TAGS:Metro rail qatar qatar news 
Web Title - metro rail-qatar-qatar news
Next Story