Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മെട്രോ സൗജന്യയാത്ര 10 മുതൽ
text_fieldsbookmark_border
ദോഹ: ഹയ്യാ കാർഡ്ഉടമകൾക്കുള്ള മെട്രോ, ട്രാം സർവിസുകളിലെ സൗജന്യയാത്ര നവംബർ 10നാണ് ആരംഭിക്കുന്നത്.ഡിസംബർ 23 വരെ ഇവർക്ക് പൊതുഗതാഗത സംവിധാനങ്ങൾ വഴി സൗജന്യമായി യാത്രചെയ്യാവുന്നതാാണ്.
അതേസമയം, ഹയ്യാ കാർഡില്ലാത്ത യാത്രക്കാർക്ക് പതിവുപോലെ ട്രിപ് കാർഡും വീക്ക്‍ലി ടിക്കറ്റും ലഭ്യമാണ്.മുവാസലാത്തിന്റെ 2300 ബസുകൾ, 80 റോഡുകളിലായി സർവിസ് നടത്തും.3000 കർവ ടാക്സികൾ, 11500 ഉബർ ടാക്സികൾ, 3500 കരീം ടാക്സികൾ എന്നിവ ലോകകപ്പ് വേളയിൽ യാത്രക്കായുണ്ട്.
Next Story

