Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഖത്തറിൽ കനത്ത കാറ്റ് വീശുമെന്ന് കാലാവസ്ഥ വകുപ്പ്
text_fieldsbookmark_border
ദോഹ: ഖത്തറിൽ മിക്ക ഭാഗങ്ങളിലും ചൊവ്വാഴ്ച കനത്ത തോതിൽ കാറ്റുവീശാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ചിലയിടങ്ങളിൽ മഴക്ക് സാധ്യതയുണ്ടെന്നും രാത്രിയിൽ തണുപ്പ് വർധിക്കുമെന്നും പ്രതിദിന കാലാവസ്ഥ റിപ്പോർട്ടിൽ വകുപ്പ് അധികൃതർ ചൂണ്ടിക്കാട്ടി.
Next Story

