Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഫൈനലിന്​ കിക്കോഫ്​ വിസിൽ മുഴങ്ങൂം മു​മ്പ്​ മെസ്സിയും ആസിമും ഒരു ഫ്രെയിമിൽ

text_fields
bookmark_border
ഫൈനലിന്​ കിക്കോഫ്​ വിസിൽ മുഴങ്ങൂം മു​മ്പ്​ മെസ്സിയും ആസിമും ഒരു ഫ്രെയിമിൽ
cancel

ദോഹ: ലോകകപ്പ്​ ഫൈനൽ പോരാട്ടത്തിന്​ കിക്കോഫ്​ വിസിൽ മുഴങ്ങും മു​മ്പ്​ ലോകമെങ്ങുമുള്ള ഫുട്​ബാൾ ആരാധകരുടെ മനസ്സുകളിൽ ഇടം പിടിച്ച്​ മലയാളിയായ മുഹമ്മദ്​ ആസിം വെളിമണ്ണ. ലുസൈൽ സ്​റ്റേഡിയം വേദിയാവുന്ന ഫൈനൽ മത്സരത്തിന്​ മു​മ്പായി​ വാം അപ്പ്​ സെഷനായി പുറപ്പെട്ട ലയണൽ മെസ്സി ടണലിൽ കാത്തിരുന്ന ആസിമി​നൊപ്പം ഫോ​ട്ടോക്ക്​ പോസ്​ ചെയ്​തായിരുന്നു ഗ്രൗണ്ടിൽ പ്രവേശിച്ചത്​.


മെസ്സിയും സംഘവും ഗ്രൗണ്ടിലേക്ക്​ പ്രവേശിക്കുന്നത്​ ലോകമെങ്ങമുമായി തത്സമയം പ്രദർശിപ്പിക്കുന്നതിനിടെയായിരുന്നു ടണലിൽ കാത്തിരുന്ന ആസിമിനെ കാണുന്നതും അരികിലെത്തി ഫോ​ട്ടോക്ക്​ പോസ്​ചെയ്യുന്നതും. ഫൈനലിൽ അർജൻറീന, ഫ്രാൻസ്​ ടീമുകളുടെ താരങ്ങൾക്കൊപ്പം ഗ്രൗണ്ടിലേക്ക്​ എസ്​കോർട്ട്​ സംഘത്തിൽ ആസിമും ഉണ്ട്​.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story