Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പച്ചപ്പണിയാൻ എം.ഇ.എസ്
text_fieldsbookmark_border
അടുക്കളത്തോട്ടം ഭാരവാഹികളിൽ നിന്ന് സ്കൂൾ പ്രിൻസിപ്പൽ ഹമീദ കാദർ തൈകൾ ഏറ്റുവാങ്ങുന്നു
ദോഹ: സ്കൂൾ കാമ്പസ് സൗന്ദര്യവത്കരണത്തിെൻറ ഭാഗമായി എം.ഇ.എസ് ഇന്ത്യ സ്കൂളിൽ തൈകൾ നട്ടു പിടിപ്പിച്ചു.
'അടുക്കളത്തോട്ടം' കർഷക കൂട്ടായ്മയുമായി സഹകരിച്ചാണ് സ്കൂൾ വിദ്യാർഥികൾ അംഗങ്ങളായ ഗ്രീൻ അംബാസഡർ നേതൃത്വത്തിൽ വിവിധ മരങ്ങളുടെ തൈകൾ കാമ്പസിലെങ്ങുമായി നട്ടത്.
അടുക്കളത്തോട്ടം പ്രസിഡൻറ് ബെന്നി തോമസ്, എക്സിക്യൂട്ടിവ് അംഗം റംല സമദ് എന്നിവരിൽ നിന്ന് സ്കൂൾ പ്രിൻസിപ്പൽ ഹമീദ കാദർ തൈകൾ ഏറ്റുവാങ്ങി. സ്കൂൾ അധ്യാപകരും ജീവനക്കാരും ചടങ്ങിൽ പങ്കെടുത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

