Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightവി​ദ്യാ​ർ​ഥി​ക​ൾ​ക്ക്...

വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് കാ​യി​ക വി​നോ​ദ പ​രി​പാ​ടി​ക​ളു​മാ​യി എം.​ഇ.​എ​സ് സ്കൂ​ൾ

text_fields
bookmark_border
വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് കാ​യി​ക വി​നോ​ദ പ​രി​പാ​ടി​ക​ളു​മാ​യി എം.​ഇ.​എ​സ് സ്കൂ​ൾ
cancel
camera_alt

കാ​യി​ക​ദി​ന പ​രി​പാ​ടി​ക​ളോ​ട​നു​ബ​ന്ധി​ച്ച് എം.​ഇ.​എ​സ് ഇ​ന്ത്യ​ൻ സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ അ​ണി​നി​ര​ന്ന മാ​ർ​ച്ച് പാ​സ്റ്റ്

ദോ​ഹ: ശാ​രീ​രി​ക​ക്ഷ​മ​ത​യു​ടെ​യും ആ​രോ​ഗ്യ​ക​ര​മാ​യ ജീ​വി​ത​ശൈ​ലി​യു​ടെ​യും പ്രാ​ധാ​ന്യം വി​ദ്യാ​ർ​ഥി​ക​ളെ ഓ​ർ​മി​പ്പി​ച്ച് അ​ബു ഹ​മൂ​ർ എം.​ഇ.​എ​സ് ഇ​ന്ത്യ​ൻ സ്കൂ​ളി​ൽ ദേ​ശീ​യ കാ​യി​ക ദി​നം ആ​ഘോ​ഷി​ച്ചു. കാ​യി​ക വി​നോ​ദ​ങ്ങ​ളെ ദൈ​നം​ദി​ന ജീ​വി​ത​ത്തി​ന്റെ ഭാ​ഗ​മാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ വി​വി​ധ കാ​യി​ക പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചു. ഐ​ക്യ​വും ഏ​കോ​പ​ന​വും കാ​യി​ക​ക്ഷ​മ​ത​യും ഉ​ണ​ർ​ത്തി വി​ദ്യാ​ർ​ഥി​ക​ൾ അ​ണി​നി​ര​ന്ന മാ​ർ​ച്ച് പാ​സ്റ്റ് ശ്ര​ദ്ധേ​യ​മാ​യി.കൂ​ടാ​തെ, കാ​യി​ക വി​നോ​ദ​വും ആ​രോ​ഗ്യ​വും എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി ചി​ത്ര​ര​ച​ന, പോ​സ്റ്റ​ർ നി​ർ​മാ​ണം, പ്ര​സ​ന്റേ​ഷ​നു​ക​ൾ തു​ട​ങ്ങി​യ സ​ർ​ഗാ​ത്മ​ക പ​രി​പാ​ടി​ക​ളും ഒ​രു​ക്കി​യി​രു​ന്നു. സ​മാ​പ​ന ച​ട​ങ്ങി​ൽ മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്തി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ്രി​ൻ​സി​പ്പ​ൽ പ്ര​മീ​ള ക​ണ്ണ​ൻ സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.

ഫി​സി​ക്ക​ൽ എ​ജു​ക്കേ​ഷ​ൻ ഡി​പ്പാ​ർ​ട്മെ​ന്റ് അ​ധ്യാ​പ​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ഘോ​ഷ​ങ്ങ​ൾ സു​ഗ​മ​മാ​യി ഏ​കോ​പി​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsqatar​gulfnewsmalayalam
News Summary - MES School organizes sports and entertainment programs for students
Next Story