Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഎം.​ഇ.​എ​സ് ഇ​ന്ത്യ​ൻ...

എം.​ഇ.​എ​സ് ഇ​ന്ത്യ​ൻ സ്കൂ​ൾ ലോ​ക ഹി​ന്ദി ദി​നം ആ​ച​രിച്ചു

text_fields
bookmark_border
MES Indian School
cancel
camera_alt

ലോ​ക ഹി​ന്ദി ദി​ന​ത്തി​ൽ ദോ​ഹ എം.​ഇ.​എ​സ് ഇ​ന്ത്യ​ൻ സ്കൂ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ​നി​ന്ന്

ദോ​ഹ: എം.​ഇ.​എ​സ് ഇ​ന്ത്യ​ൻ സ്കൂ​ൾ ജ​നു​വ​രി പ​ത്തി​ന് ലോ​ക ഹി​ന്ദി ദി​നം വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ ആ​ച​രി​ച്ചു. 1949 ഐ​ക്യ​രാ​ഷ്ട്ര സ​ഭ​യു​ടെ ജ​ന​റ​ൽ അ​സം​ബ്ലി​യി​ൽ ആ​ദ്യ​മാ​യി ഹി​ന്ദി സം​സാ​രി​ച്ച​തി​ന്റെ ഓ​ർ​മ​യി​ലാ​ണ് ജ​നു​വ​രി 10 ലോ​ക ഹി​ന്ദി ദി​ന​മാ​യി ആ​ച​രി​ക്കു​ന്ന​ത്.

ത​ങ്ങ​ളു​ടെ ദൈ​നം​ദി​ന ജീ​വി​ത​ത്തി​ൽ ഹി​ന്ദി ഭാ​ഷ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന്റെ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ച് മു​ഖ്യാ​തി​ഥി​യാ​യ പ്രി​ൻ​സി​പ്പ​ൽ ഡോ. ​ഹ​മീ​ദ ഖാ​ദ​ർ വി​ശ​ദീ​ക​രി​ച്ചു. ഹി​ന്ദി ഡി​പ്പാ​ർ​ട്മെ​ന്റ് കോ​ഓ​ഡി​നേ​റ്റ​ർ എ​സ്. രാ​ജേ​ന്ദ്ര​ൻ സം​സാ​രി​ച്ചു. ഹി​ന്ദി ദി​നാ​ച​ര​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ വി​വി​ധ മ​ത്സ​ര​ങ്ങ​ളി​ൽ വി​ജ​യി​ക​ളാ​യ​വ​രെ അ​ഭി​ന​ന്ദി​ച്ചു. വേ​ധ വി​രേ​​ന്ദ്ര റെ​ദ്കാ​ർ ന​ന്ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatar news
News Summary - MES Indian School celebrated World Hindi Day
Next Story