Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഎം.​ഇ.​എ​സ് അ​ലു​മ്നി...

എം.​ഇ.​എ​സ് അ​ലു​മ്നി സ്പോ​ർ​ട്സ് ഫെ​സ്റ്റി​ന് തു​ട​ക്കം

text_fields
bookmark_border
sports fest
cancel
camera_alt

എം.​ഇ.​എ​സ് അ​ലു​മ്നി സ്​​പോ​ർ​ട്സ് ഫെ​സ്റ്റി​ൽ ബാ​ഡ്മി​ന്റ​ൺ മ​ത്സ​ര​ങ്ങ​ളി​ലെ വി​ജ​യി​ക​ൾ

സം​ഘാ​ട​ക​ർ​ക്കും അ​തി​ഥി​ക​ൾ​ക്കു​മൊ​പ്പം

ദോ​ഹ: ഖ​ത്ത​റി​ലെ എം.​ഇ.​എ​സ് ഇ​ന്ത്യ​ൻ സ്കൂ​ൾ പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ എം.​ഇ.​എ​സ് അ​ലു​മ്നി അ​സോ​സി​യേ​ഷ​ൻ സ്​​പോ​ർ​ട്സ് ഫെ​സ്റ്റി​വ​ലി​ന് പ്രൗ​ഢ​ഗം​ഭീ​ര​മാ​യ തു​ട​ക്കം.

വി​വി​ധ കാ​യി​ക മ​ത്സ​ര​ങ്ങ​ളു​മാ​യി അ​ര​ങ്ങേ​റു​ന്ന ഫെ​സ്റ്റി​ലെ ആ​ദ്യ ഇ​ന​മാ​യ ബാ​ഡ്മി​ന്റ​ൺ ചാ​മ്പ്യ​ൻ​ഷി​പ് പൂ​ർ​ത്തി​യാ​യി. പു​രു​ഷ, വ​നി​ത വി​ഭാ​ഗ​ങ്ങ​ളി​ൽ സിം​ഗ്ൾ​സ്, ഡ​ബ്ൾ​സ്, മി​ക്സ​ഡ് ഡ​ബ്ൾ​സ് മ​ത്സ​ര​ങ്ങ​ൾ ന​ട​ന്നു. പു​രു​ഷ സിം​ഗ്ൾ​സി​ൽ പ്രി​ൻ​സ് ചെ​റി​യാ​ൻ ജേ​താ​വാ​യി. ഫ​ഹ​ദ് ബി​ൻ സാ​ബി​ത് ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തി. വ​നി​ത സിം​ഗ്ൾ​സി​ൽ ഷാ​രി വി​ൻ​സ​ന്റ് ജേ​താ​വാ​യി.

ഷെ​റി​ൻ ഷം​സ് ആ​ണ് ര​ണ്ടാം സ്ഥാ​ന​ത്ത്. പു​രു​ഷ ഡ​ബ്ൾ​സി​ൽ ബെ​ൻ​സ​ൺ മാ​ത്യൂ-​ഫാ​ജി​ർ യൂ​സു​ഫ് ടീം ​ജേ​താ​ക്ക​ളാ​യി. ര​ഞ്ജി​ത് രാ​ധാ​കൃ​ഷ്ണ​ൻ ഫ​ഹ​ദ് ബി​ൻ സാ​ബി​ത് റ​ണ്ണേ​ഴ്സ് അ​പ്പാ​യി.

വ​നി​ത ഡ​ബ്ൾ​സി​ൽ ഡാ​ലി​യ ഇ ​മാ​ത്യു-​മേ​ഘ എ​ബ്ര​ഹാം ടീം ​ജേ​താ​ക്ക​ളാ​യി. മു​ന സാ​ബി​ത്-​സ​മി​ഹ സൂ​പ്പ ടീം ​റ​ണ്ണേ​ഴ്സ് അ​പ്പാ​യി. മി​ക്സ​ഡ് ഡ​ബ്ൾ​സി​ൽ ഷാ​രി വി​ൻ​സ​ന്റ്-​ഫാ​ജി​ർ യൂ​സു​ഫ് ടീം ​ജേ​താ​ക്ക​ളാ​യി. ഡാ​ലി​യ ഇ ​മാ​ത്യു-​ജി​തി​ൻ ജോ​സ് ടീം ​റ​ണ്ണേ​ഴ്സ് അ​പ്പാ​യി.

എം.​ഇ.​എ​സി​ലെ 1994 മു​ത​ൽ 2017 വ​രെ ബാ​ച്ചു​ക​ളി​ലാ​യി പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി​യ വി​ദ്യാ​ർ​ഥി​ക​ളെ ഉ​ൾ​ക്കൊ​ള്ളു​ന്ന അ​ലു​മ്നി​യി​ൽ​നി​ന്നു​ള്ള അം​ഗ​ങ്ങ​ൾ മ​ത്സ​ര​ങ്ങ​ളി​ൽ സ​ജീ​വ​മാ​യി പ​​ങ്കെ​ടു​ത്തു. അം​ഗ​ങ്ങ​ൾ​ക്കി​ട​യി​ൽ കാ​യി​ക മ​ത്സ​ര​ങ്ങ​ൾ​ക്ക് പി​ന്തു​ണ ന​ൽ​കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യാ​ണ് സ്​​പോ​ർ​ട്സ് ഫെ​സ്റ്റ് എ​ന്ന് അ​ലു​മ്നി പ്ര​സി​ഡ​ന്റ് ഫാ​സി​ൽ ഹ​മീ​ദ് പ​റ​ഞ്ഞു. ഇ​ന്ത്യ​ൻ സ്​​പോ​ർ​ട്സ് സെ​ന്റ​ർ പ്ര​സി​ഡ​ന്റ് ഇ.​പി. അ​ബ്ദു​റ​ഹ്മാ​ൻ, സ​ജു ജെ​യിം​സ്, ടൂ​ർ​ണ​മെ​ന്റ് ചീ​ഫ് അ​ക്ബ​ർ അ​ലി ഖാ​ൻ, അ​മാ​ന്ത് സോ​ള​ങ്കി, സം​റ മെ​ഹ​ബൂ​ബ് എ​ന്നി​വ​ർ പ​​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Qatar News
News Summary - MES Alumni Sports Fest Begins
Next Story