Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightബ്രി​ട്ടീ​ഷ്...

ബ്രി​ട്ടീ​ഷ് വ്യോ​മ​സേ​ന മേ​ധാ​വി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച

text_fields
bookmark_border
ബ്രി​ട്ടീ​ഷ് വ്യോ​മ​സേ​ന മേ​ധാ​വി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച
cancel
camera_alt

ബ്രി​ട്ടീ​ഷ് വ്യോ​മ​സേ​നാ മേ​ധാ​വി എ​യ​ർ ചീ​ഫ് മാ​ർ​ഷ​ൽ പൈ​ല​റ്റ് ഹാ​ർ​വി സ്മി​ത്ത് -ഖ​ത്ത​ർ അ​മീ​രി വ്യോ​മ​സേ​നാ ക​മാ​ൻ​ഡ​ർ സ്റ്റാ​ഫ് മേ​ജ​ർ ജ​ന​റ​ൽ പൈ​ല​റ്റ് ഫൈ​സ​ൽ ഖാ​ലി​ദ് അ​ൽ ഖാ​നി​മു​മാ​യി കൂ​ടി​ക്കാ​ഴ്ചക്കിടെ

ദോ​ഹ: ഖ​ത്ത​ർ അ​മീ​രി വ്യോ​മ​സേ​നാ ക​മാ​ൻ​ഡ​ർ ബ്രി​ട്ടീ​ഷ് വ്യോ​മ​സേ​നാ മേ​ധാ​വി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ദു​ഖാ​ൻ എ​യ​ർ ബേ​സ് സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ​യാ​ണ് ബ്രി​ട്ടീ​ഷ് വ്യോ​മ​സേ​നാ മേ​ധാ​വി എ​യ​ർ ചീ​ഫ് മാ​ർ​ഷ​ൽ പൈ​ല​റ്റ് ഹാ​ർ​വി സ്മി​ത്ത് ഖ​ത്ത​ർ അ​മീ​രി വ്യോ​മ​സേ​നാ ക​മാ​ൻ​ഡ​ർ സ്റ്റാ​ഫ് മേ​ജ​ർ ജ​ന​റ​ൽ പൈ​ല​റ്റ് ഫൈ​സ​ൽ ഖാ​ലി​ദ് അ​ൽ ഖാ​നി​മു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തിയത്.

കൂ​ടി​ക്കാ​ഴ്ച​യി​ൽ, ഇ​രു​വി​ഭാ​ഗ​വും പ​ര​സ്പ​ര താ​ൽ​പ​ര്യ​മു​ള്ള വി​ഷ​യ​ങ്ങ​ളെ​ക്കു​റി​ച്ചും അ​വ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും വി​ക​സി​പ്പി​ക്കു​ന്ന​തി​നു​മു​ള്ള വ​ഴി​ക​ളെ​ക്കു​റി​ച്ചും ച​ർ​ച്ച ചെ​യ്തു. ഖ​​​ത്ത​​​ർ -യു.കെ ജോ​​​യ​​​ന്‍റ് ടൈ​​​ഫൂ​​​ൺ സ്ക്വാ​​​ഡ്ര​​​ൺ 12 സ​ന്ദ​ർ​ശി​ച്ച അ​ദ്ദേ​ഹം വിലയിരുത്തി. യോ​ഗ​ത്തി​ൽ ഇ​രു​വ​ശ​ത്തു​നി​ന്നു​മു​ള്ള നി​ര​വ​ധി മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:meetingAir ForceBritish Air Force chief
News Summary - Meeting with the Chief of the British Air Force
Next Story