Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മീറ്റ് ദി അംബാസഡർ മേയ് രണ്ടിന്
text_fieldsbookmark_border
ദോഹ: ഖത്തറിലെ ഇന്ത്യൻ പ്രവാസികൾക്കായി ഇന്ത്യൻ എംബസി നേതൃത്വത്തിൽ എല്ലാ മാസങ്ങളിലുമായി സംഘടിപ്പിക്കുന്ന ‘മീറ്റിങ് വിത്ത് അംബാസഡർ’ കൂടിക്കാഴ്ച മേയ് രണ്ടിന്. വിവിധ മേഖലകളിൽ ജോലിചെയ്യുന്ന ഇന്ത്യൻ പ്രവാസികൾക്ക് കോൺസുലാർ സേവനങ്ങളും, മറ്റു പ്രശ്നങ്ങളും യോഗത്തിൽ അംബാസഡറുടെ ശ്രദ്ധയിലെത്തിക്കാം. വ്യാഴാഴ്ച ഉച്ച മൂന്ന് മുതൽ എംബസിയിൽ നടക്കുന്ന ഫോറത്തിൽ അംബാസഡറുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ പങ്കെടുക്കും. രണ്ടുമണി മുതൽ മൂന്നുവരെയാണ് രജിസ്ട്രേഷൻ. മൂന്നു മുതൽ അഞ്ചുവരെ സമയത്തിനുള്ളിൽ നേരിട്ട് ഹാജരായി പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് 5509 7295 നമ്പറിൽ ബന്ധപ്പെടണം.
Next Story

