Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightമെ​ഡി​ക്ക​ൽ ക്യാ​മ്പ്...

മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു
cancel
camera_alt

സി.​ഐ.​സി അ​ൽ ഖോ​ർ സോ​ൺ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സീ​ഷോ​ർ വൈ​സ് ചെ​യ​ർ​മാ​ൻ സ​ഖ​ർ ബി​ൻ സ​യീ​ദ് അ​ൽ മു​ഹ​ന്ന​ദി, എ​ച്ച്.​എം.​സി അ​ൽ ഖോ​ർ ഡ​യ​റ​ക്ട​ർ ഡോ. ​വി​സാം കെ. ​ഗ​ഡ്‌​ബാ​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന് ഉ​ദ്ഘാ​ട​നം​ ചെ​യ്യു​ന്നു

ദോ​ഹ: സി.​ഐ.​സി അ​ൽ ഖോ​ർ സോ​ൺ നേ​തൃ​ത്വ​ത്തി​ൽ സീ​ഷോ​ർ എ​ൻ​ജി​നീ​യ​റി​ങ് ഗ്രൂ​പ് തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യി അ​ൽ ഖോ​ർ ഇ​ൻ​ഡ​സ്ട്രി​യ​ൽ ഏ​രി​യ​യി​ലെ ക്യാ​മ്പി​ൽ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. സീ​ഷോ​ർ വൈ​സ് ചെ​യ​ർ​മാ​ൻ സ​ഖ​ർ ബി​ൻ സ​യീ​ദ് അ​ൽ മു​ഹ​ന്ന​ദി, ഹ​മ​ദ് അ​ൽ ഖോ​ർ ആ​ശു​പ​ത്രി ഡ​യ​റ​ക്ട​ർ ഡോ: ​വി​സാം കെ. ​ഗ​ഡ്‌​ബാ​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. സോ​ണ​ൽ പ്ര​സി​ഡ​ൻ​റ് സ​കീ​ർ ഹു​സൈ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ന​സീം അ​ൽ റ​ബീ​ഹ് മാ​ർ​ക്ക​റ്റി​ങ് മാ​നേ​ജ​ർ സ​ന്ദീ​പ് ജി. ​നാ​യ​ർ, സീ​ഷോ​ർ കോ​ർ​പ​റേ​റ്റ് ഗ്രൂ​പ് എ.​ഡി.​എം അ​ഭി​മാ​ൻ ന​വ​നീ​ത​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​റി​യി​ച്ചു. തെ​ര​ഞ്ഞെ​ടു​ത്ത 400 ഓ​ളം തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​ണ് മെ​ഡി​ക്ക​ൽ ക്യാ​മ്പി​ൽ പ​രി​ശോ​ധ​ന​ക്ക് അ​വ​സ​രം ന​ൽ​കി​യ​ത്. ആ​റ് വി​ദ​ഗ്ധ ഡോ​ക്ട​ർ​മാ​രു​ടെ​യും 20 ഓ​ളം പ​രാ​മെ​ഡി​ക്ക​ൽ സ്റ്റാ​ഫു​ക​ളു​ടെ​യും സേ​വ​ന​വും മ​രു​ന്നു​ക​ളും ന​സീം അ​ൽ റ​ബീ​ഹ് ല​ഭ്യ​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Medical campSeashore Engineering Group workers
News Summary - Medical camp was organized
Next Story