Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightമെ​ഡി​ക്ക​ൽ ക്യാ​മ്പ്...

മെ​ഡി​ക്ക​ൽ ക്യാ​മ്പ് പ്ര​യോ​ജ​ന​പ്ര​ദ​മാ​യി

text_fields
bookmark_border
മെ​ഡി​ക്ക​ൽ ക്യാ​മ്പ് പ്ര​യോ​ജ​ന​പ്ര​ദ​മാ​യി
cancel

ദോ​ഹ: ഖ​ത്ത​ർ ദേ​ശീ​യ കാ​യി​ക ദി​ന​ത്തി​ന്റെ ഭാ​ഗ​മാ​യി ജോ​ജു ജോ​ർ​ജ് ല​വേ​ഴ്സ് ക്ല​ബ്‌ ടീം ​ഖ​ത്ത​റും 98.6 റേ​ഡി​യോ മ​ല​യാ​ളം എ​ഫ്.​എം സ​ഹ​ക​രി​ച്ച് ഡോ. ​കു​ട്ടി മെ​ഡി​ക്ക​ൽ സെ​ന്റ​റി​ൽ സൗ​ജ​ന്യ രോ​ഗ നി​ർ​ണ​യ -വൈ​ദ്യ പ​രി​ശോ​ധ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.

നൂ​റോ​ളം പേ​ർ ക്യാ​മ്പി​ൽ പ​ങ്കെ​ടു​ത്തു. ഡോ. ​കൃ​ഷ്ണ​ൻ​കു​ട്ടി ക്യാ​മ്പി​ന് നേ​തൃ​ത്വം ന​ൽ​കു​ക​യും ആ​രോ​ഗ്യ ബോ​ധ​വ​ൽ​ക്ക​ര​ണ ക്ലാ​സ് എ​ടു​ക്കു​ക​യും ചെ​യ്തു.

സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നും ലോ​ക​കേ​ര​ള സ​ഭ മെ​ബ​റു​മാ​യ അ​ബ്ദു​ൽ റ​ഊ​ഫ് കൊ​ണ്ടോ​ട്ടി, ജോ​ജു ജോ​ർ​ജ് ല ​വേ​ഴ്സ് ക്ല​ബ് ഖ​ത്ത​ർ കോ​ർ മെം​ബേ​ഴ്സ് സൂ​ര​ജ് ലോ​ഹി, നി​ഖി​ൽ ദാ​സ്, സു​ബ​ൽ, ശ്രീ​ജേ​ഷ്, അ​മി​ൻ, ഷി​നോ​ബ്, ന​യ​ന, സു​ബി​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:medical campgulfnewsqatar​
News Summary - Medical camp becomes a benefit
Next Story