Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഏ​​ഷ്യ​​യി​​ലെ...

ഏ​​ഷ്യ​​യി​​ലെ ഏ​​റ്റ​​വും മി​​ക​​ച്ച മെ​​ഡി​​ക്ക​​ൽ െപ്രാ​​ജ​​ക്ട് അ​​വാ​​ർ​​ഡ് അ​​സ്​​​പ​​താ​​റി​​ന്

text_fields
bookmark_border
ഏ​​ഷ്യ​​യി​​ലെ ഏ​​റ്റ​​വും മി​​ക​​ച്ച മെ​​ഡി​​ക്ക​​ൽ െപ്രാ​​ജ​​ക്ട് അ​​വാ​​ർ​​ഡ് അ​​സ്​​​പ​​താ​​റി​​ന്
cancel

ദോ​​ഹ: ലോ​​ക​​ത്തി​​ലെ പ്ര​​മു​​ഖ സ്​​​പോ​​ർ​​ട്സ്​ മെ​​ഡി​​സി​​ൻ–​​ഓ​​ർ​​ത്തോ​​പീ​​ഡി​​ക് ആ​​ശു​​പ​​ത്രി​​യാ​​യി അ​​റി​​യ​​പ്പെ​​ടു​​ന്ന  ഖ​​ത്ത​​റി​​ലെ അ​​സ്​​​പ​​താ​​റി​​ന് അ​​ന്താ​​രാ​​ഷ​​്​ട്ര പു​​ര​​സ്​​​കാ​​രം. ശൈ​​ഖ് ഫ​​ഹ​​ദ് ഹി​​രോ​​ഷി​​മാ – ഏ​​ഷ്യാ സ്​​​പോ​​ർ​​ട്സ്​  മെ​​ഡി​​സി​​ൻ ആ​​ൻ​​ഡ് സർ​​വീ​​സ്​ അ​​വാ​​ർ​​ഡാ​​ണ് അ​​സ്​​​പ​​താ​​റി​​നെ തേ​​ടി​​യെ​​ത്തി​​യി​​രി​​ക്കു​​ന്ന​​ത്. ഏ​​ഷ്യ​​യി​​ലെ ഏ​​റ്റ​​വും  മി​​ക​​ച്ച മെ​​ഡി​​ക്ക​​ൽ െപ്രാ​​ജ​​ക്ടി​​നെ തെ​​രഞ്ഞെ​​ടു​​ക്കു​​ന്ന​​തി​​നാ​​യി നാ​​ല് കൊ​​ല്ലം കൂ​​ടു​​മ്പോ​​ൾ ഏ​​ഷ്യ​​ൻ ഗെ​​യിം​​സ്​  സ​​മ​​യ​​ത്താ​​ണ് നടപടിക്രമങ്ങൾ സ്വീകരിക്കുന്നത്​. 

അ​​സ്​​​പ​​താ​​റി​​ലെ സ്​​​പോ​​ർ​​ട്സ്​ േഗ്രാ​​യി​​ൻ പെ​​യി​​ൻ സെ​​ൻ​​റ​​റിെ​​ൻ​​റ ക​​ഴി​​ഞ്ഞ നാ​​ല് വ​​ർ​​ഷ​​ത്തെ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളാ​​ണ്  അ​​വാ​​ർ​​ഡി​​നാ​​യി പ​​രി​​ഗ​​ണി​​ക്ക​​പ്പെ​​ട്ട​​ത്. സെ​​ൻ​​റ​​റിെ​​ൻ​​റ സ്​​​പോ​​ർ​​ട്സ്​ മെ​​ഡി​​സി​​ൻ വി​​ഭാ​​ഗ​​ത്തി​​ലെ ശാ​​സ്​​​ത്രീ​​യ വ​​ശ​ങ്ങ​​ളൂ​​ന്നി​​യു​​ള്ള പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളും മെ​​ഡി​​ക്ക​​ൽ ഗ​​വേ​​ഷ​​ണ​​വും ഏ​​റെ ച​​ർ​​ച്ച​​യാ​​യി​​രു​​ന്നു. ഇ​​ന്തോ​​നേ​​ഷ്യ​​യി​​ൽ ആ​​രം​​ഭി​​ച്ച ഏ​​ഷ്യ​​ൻ ഗെ​​യിം​​സ്​ 2018 ഉ​​ദ്ഘാ​​ട​​ന​​ത്തോ​​ടു​​ബ​​ന്ധി​​ച്ച് ജ​​ക്കാ​​ർ​​ത്ത​​യി​​ലെ ഏ​​ഷ്യ​​ൻ  ഒ​​ളിം​​പി​​ക് കൗ​​ൺ​​സി​​ലി​​ൽ ന​​ട​​ന്ന പ്രൗ​​ഢ​​മാ​​യ ച​​ട​​ങ്ങി​​ൽ പു​​ര​​സ്​​​കാ​​രം വി​​ത​​ര​​ണം ചെ​​യ്തു. ച​​ട​​ങ്ങി​​ൽ ഖ​​ത്ത​​ർ ഒ​ളിം​​പി​​ക് ക​​മ്മി​​റ്റി പ്ര​​സി​​ഡ​​ൻ​​റ് ശൈ​​ഖ് ജൂ​​ആ​​ൻ ബി​​ൻ ഹ​​മ​​ദ് ആ​​ൽ​​ഥാ​​നി, ഏ​​ഷ്യ​​ൻ ഒ​​ളിം​​പി​​ക് കൗ​​ൺ​​സി​​ൽ ജ​​ന​​റ​​ൽ  അ​​സം​​ബ്ലി പ്ര​​സി​​ഡ​​ൻ​​റ് ശൈ​​ഖ് അ​​ഹ്മ​​ദ് അ​​ൽ ഫ​​ഹ​​ദ് അ​​ൽ സ​​ബാ​​ഹ് എ​​ന്നി​​വ​​ർ സം​​ബ​​ന്ധി​​ച്ചു. അ​​സ്​​​പ​​താ​​റിെ​​ൻ​​റ പ്ര​​തി​​നി​​ധി​​യാ​​യി ച​​ട​​ങ്ങി​​നെ​​ത്തി​​യ ഹു​​സൈ​​ൻ സു​​ൽ​​താ​​ൻ അ​​ൽ ജാ​​ബി​​ർ പു​​ര​​സ്​​​കാ​​രം ഏ​​റ്റു​വാ​​ങ്ങി. 

അ​​സ്​​​പ​​താ​​റി​​നെ സം​​ബ​​ന്ധി​​ച്ച് ഏ​​റെ അ​​ഭി​​മാ​​ന​​ക​​ര​​മാ​​യ നി​​മി​​ഷ​​മാ​​ണി​​തെ​​ന്നും 2007 മു​​ത​​ലു​​ള്ള സ്​​​ഥാ​​പ​ന​​ത്തിെ​​ൻ​​റ നേ​​ട്ട​​ങ്ങ​​ൾ​​ക്കു​​ള്ള അം​​ഗീ​​കാ​​ര​​മാ​​ണ് ഈ ​​അ​​ന്താ​​രാ​​ഷ്​ട്ര പു​​ര​​സ്​​​കാ​​ര​​മെ​​ന്നും അ​​ൽ ജാ​​ബി​​ർ പ​​റ​​ഞ്ഞു.  2014ലും 2010​​ലും അ​​സ്​​​പ​​താ​​റി​​ന് ത​​ന്നെ​​യാ​​യി​​രു​​ന്നു ഈ ​​പു​​ര​​സ്​​​കാ​​രം. ലോ​​ക​​ത്തി​​ലെ ത​​ന്നെ മി​​ക​​ച്ച കാ​​യി​​ക അ​​ക്കാ​​ദ​​മി​​യാ​​യ ആ​​സ്​​​പ​​യ​​ർ സോ​​ൺ ഫൗ​​ണ്ടേ​​ഷ​​ൻ അ​​സ്​​​പ​​താ​​റിെ​​ൻ​​റ  മാ​​തൃ സ്​​​ഥാ​​പ​​ന​​മാ​​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarmedicalqatar news
News Summary - medical-award-qatar-qatar news
Next Story