Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മീഡിയവൺ ലോകകപ്പ് സ്പെഷൽ കലണ്ടർ പ്രകാശനം
text_fieldsbookmark_border
റഹീം ഓമശ്ശേരി അഹമ്മദ് റാഷിദ് പുറായിലിന് നൽകി മീഡിയവൺ കലണ്ടർ പ്രകാശനം ചെയ്യുന്നു
ദോഹ: മീഡിയവണ്‍ ഖത്തർ ലോകകപ്പ് സ്പെഷല്‍ കലണ്ടര്‍ പ്രകാശനം ചെയ്തു. ദോഹയില്‍ മീഡിയ വണ്‍ ഓഫിസില്‍ വെച്ച് നടന്ന ചടങ്ങില്‍ മീഡിയവണ്‍- മാധ്യമം എക്സിക്യൂട്ടിവ് കമ്മിറ്റി ചെയര്‍മാന്‍ റഹീം ഓമശ്ശേരി, ഏബിള്‍ ഗ്രൂപ് ഡയറക്ടര്‍ അഹമ്മദ് റാഷിദ് പുറായിലിന് ആദ്യ കോപ്പി കൈമാറി.
ഏബിള്‍ ഗ്രൂപ് ജനറല്‍ മാനേജര്‍ മുഹമ്മദ് അഷ്കര്‍, മീഡിയവണ്‍ മാര്‍ക്കറ്റിങ് മാനേജര്‍ നിഷാന്ത് തറമേല്‍ എന്നിവര്‍ പങ്കെടുത്തു. ലോകകപ്പ് മത്സരങ്ങള്‍ നടക്കുന്ന വേദികള്‍ പ്രമേയമാക്കിയാണ് കലണ്ടര്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

