Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Nov 2023 11:52 AM IST Updated On
date_range 18 Nov 2023 11:52 AM ISTമാധ്യമവിചാരങ്ങൾ: രാജീവ് ശങ്കരന്റെ പ്രഭാഷണം ഇന്ന്
text_fieldsbookmark_border
camera_alt
മാധ്യമപ്രവർത്തകൻ രാജീവ് ശങ്കരൻ
ദോഹ: കൾച്ചർ ഫോറം സംഘടിപ്പിക്കുന്ന ടോക്ക് സീരീസിന്റെ ഭാഗമായി വർത്തമാനകാലത്തെ മാധ്യമവിചാരങ്ങൾ എന്ന വിഷയത്തിൽ ശനിയാഴ്ച പ്രഭാഷണം നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. പ്രശസ്ത മാധ്യമപ്രവർത്തകൻ രാജീവ് ശങ്കരൻ പരിപാടിയിൽ സംസാരിക്കും. വൈകീട്ട് 6.30 മുതൽ 7.45 വരെ കൾച്ചറൽ ഫോറം ഹാളിലാണ് പരിപാടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

