Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightന​ഴ്സു​മാ​ർ​ക്ക്...

ന​ഴ്സു​മാ​ർ​ക്ക് മീ​ഡി​യ വ​ൺ-​റി​യാ​ദ ആ​ദ​ര​വ്

text_fields
bookmark_border
ന​ഴ്സു​മാ​ർ​ക്ക് മീ​ഡി​യ വ​ൺ-​റി​യാ​ദ ആ​ദ​ര​വ്
cancel
camera_alt

ന​ഴ്സ​സ് ദി​നാ​ഘോ​ഷ​ത്തി​ന്റെ ഭാ​ഗ​മാ​യി മീ​ഡി​യ​വ​ൺ -റി​യാ​ദ മെ​ഡി​ക്ക​ൽ സെ​ന്റ​റു​മാ​യി സ​ഹ​ക​രി​ച്ച് ന​ട​ത്തി​യ ‘താ​ങ്ക് യു ​ന​ഴ്സ​സ്’​ച​ട​ങ്ങി​ൽ ആ​ദ​ര​വ് ഏ​റ്റു​വാ​ങ്ങി​യ​വ​ർ സം​ഘാ​ട​ക​ർ​ക്കൊ​പ്പം

ദോ​ഹ: മീ​ഡി​യ വ​ണ്‍- റി​യാ​ദ മെ​ഡി​ക്ക​ല്‍ സെ​ന്റ​റു​മാ​യി സ​ഹ​ക​രി​ച്ച് ന​ഴ്സ​സ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. ഖ​ത്ത​റി​ലെ വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ സ്തു​ത്യ​ര്‍ഹ സേ​വ​നം ന​ട​ത്തി​യ ന​ഴ്സു​മാ​രെ ആ​ദ​രി​ച്ചു. അ​വ​ര്‍ ന​ഴ്സ​സ്, അ​വ​ര്‍ ഫ്യൂ​ച്ച​ര്‍ എ​ന്ന മു​ദ്രാ​വാ​ക്യ​വു​മാ​യി ലോ​ക​മൊ​ട്ടാ​കെ ന​ട​ക്കു​ന്ന ന​ഴ്സ​സ് ദി​നാ​ച​ര​ണ​ത്തി​ന്റെ ഭാ​ഗ​മാ​യാ​ണ് റി​യാ​ദ മെ​ഡി​ക്ക​ല്‍ സെ​ന്റ​ര്‍ സി ​റി​ങ് റോ​ഡി​ല്‍ ‘താ​ങ്ക് യു ​ന​ഴ്സ​സ്’​പ​രി​പാ​ടി സം​ഘ​ട‌ി​പ്പി​ച്ച​ത്.

ഇ​ന്ത്യ​ന്‍ ക​മ്യൂ​ണി​റ്റി നേ​താ​ക്ക​ളാ​യ ഐ.​സി.​സി പ്ര​സി​ഡ​ന്റ് എ.​പി. മ​ണി​ക​ണ്ഠ​ന്‍, ഐ.​സി.​ബി.​എ​ഫ് പ്ര​സി​ഡ​ന്റ് ഷാ​ന​വാ​സ് ബാ​വ, ഇ​ന്ത്യ​ന്‍ സ്പോ​ര്‍ട്സ് സെ​ന്റ​ര്‍ പ്ര​സി​ഡ​ന്റ് ഇ.​പി. അ​ബ്ദു​റ​ഹ്മാ​ന്‍ എ​ന്നി​വ​ര്‍ മു​ഖ്യാ​തി​ഥി​ക​ളാ​യി. ‘റി​യാ​ദ മെ​ഡി​ക്ക​ല്‍ സെ​ന്റ​ര്‍’​മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ര്‍ ജം​ഷീ​ര്‍ ഹം​സ, മീ​ഡി​യ വ​ണ്‍- ഗ​ള്‍ഫ് മാ​ധ്യ​മം എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി ചെ​യ​ര്‍മാ​ന്‍ റ​ഹീം ഓ​മ​ശ്ശേ​രി, ഖ​ത്ത​റി​ലെ ഇ​ന്ത്യ​ന്‍ ന​ഴ്സു​മാ​രു​ടെ സം​ഘ​ട​ന​ക​ളാ​യ യു​നീ​ക് പ്ര​സി​ഡ​ന്റ് മി​നി സി​ബി, ഫി​ന്‍ക്യു വൈ​സ് പ്ര​സി​ഡ​ന്റ് ഹാ​ന്‍സ് ജേ​ക്ക​ബ് എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ അ​ഭി​ന​ന്ദ​നാ​ര്‍ഹ​മാ​യ സേ​വ​നം ന​ട​ത്തി​യ ന​ഴ്സു​മാ​രാ​യ ഷെ​ര്‍ലി ജോ​ണ്‍സ​ണ്‍, ഇ​ര്‍ഫാ​ന്‍ ഹ​ബീ​ബ്, റീ​ന തോ​മ​സ്, മ​ധു​ര വാ​ഗ്മെ​യ​ര്‍ എ​ന്നി​വ​രെ​യും ആ​ദ​രി​ച്ചു, ഷാ​ന​വാ​സ് ബാ​വ, ഇ.​പി. അ​ബ്ദു​റ​ഹ്മാ​ന്‍, റി​യാ​ദ മെ​ഡി​ക്ക​ല്‍ സെ​ന്റ​ര്‍ മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ര്‍ ജം​ഷീ​ര്‍ ഹം​സ, എ​ക്സി​ക്യൂ​ട്ടി​വ് ഡ​യ​റ​ക്ട​ര്‍ ഡോ. ​അ​ബ്ദു​ല്‍ ക​ലാം, റ​ഹീം ഓ​മ​ശ്ശേ​രി, മീ​ഡി​യ വ​ണ്‍ ഡി​ജി​റ്റ​ല്‍ വി​ഭാ​ഗം ഏ​രി​യ ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ -ഹ​സൈ​ന്‍, ഖ​ത്ത​ര്‍ ക​ണ്‍ട്രി മാ​നേ​ജ​ര്‍ നി​ഷാ​ന്ത് ത​റ​മേ​ല്‍ എ​ന്നി​വ​ര്‍ സ​ര്‍ട്ടി​ഫി​ക്ക​റ്റു​ക​ളും മെ​മ​ന്റൊ​യും കൈ​മാ​റി, റി​യാ​ദ മെ​ഡി​ക്ക​ല്‍ സെ​ന്റ​ര്‍ ക​മ്യൂ​ണി​ക്കേ​ഷ​ന്‍സ് മാ​നേ​ജ​ര്‍ മാ​ന​സ വ​സി​ഷ്ട് സ്വാ​ഗ​തം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RiyadhMedia Onehonors nurses
News Summary - Media One-Riyadh honors nurses
Next Story