Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightമീ​ഡി​യ ഫോ​റം...

മീ​ഡി​യ ഫോ​റം ഭാ​ര​വാ​ഹി​ക​ൾ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി

text_fields
bookmark_border
qatar inidan embassy media forum
cancel
camera_alt

ഖ​ത്ത​ർ ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ ന​ട​ന്ന കൂ​ടി​ക്കാ​ഴ്ച​യി​ൽ പ​​ങ്കെ​ടു​ത്ത ഇ​ന്ത്യ​ൻ മീ​ഡി​യ ഫോ​റം ഭാ​ര​വാ​ഹി​ക​ൾ അം​ബാ​സ​ഡ​ർ വി​പു​ലി​നൊ​പ്പം. എം​ബ​സി ഉ​ദ്യോ​ഗ​സ്ഥ​രാ​യ ഗ്യാ​ൻ​വീ​ർ സി​ങ്, ബി​ന്ദു എ​ൻ. നാ​യ​ർ എ​ന്നി​വ​ർ സ​മീ​പം 

ദോ​ഹ: ഖ​ത്ത​റി​ലെ ഇ​ന്ത്യ​ൻ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ കൂ​ട്ടാ​യ്മ​യാ​യ ഇ​ന്ത്യ​ൻ മീ​ഡി​യ ഫോ​റം ഭാ​ര​വാ​ഹി​ക​ൾ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ വി​പു​ലു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ ന​ട​ന്ന കൂ​ടി​ക്കാ​ഴ്ച​യി​ൽ ഗ്യാ​ൻ​വീ​ർ സി​ങ് (കോ​ൺ​സു​ലാ​ർ- പൊ​ളി​റ്റി​ക്ക​ൽ ആ​ൻ​ഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ), ​സെ​ക്ക​ൻ​ഡ് സെ​ക്ര​ട്ട​റി ബി​ന്ദു എ​ൻ. നാ​യ​ർ (ഇ​ൻ​ഫോ, ക​ൾ​ച​റ​ൽ ആ​ൻ​ഡ് എ​ജു​ക്കേ​ഷ​ൻ) എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​ര​ന്നു. ഇ​ന്ത്യ​യും ഖ​ത്ത​റും ത​മ്മി​ൽ വി​വി​ധ മേ​ഖ​ല​ക​ളി​ലു​ള്ള ബ​ന്ധ​ങ്ങ​ൾ കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ട്ടു​വ​രു​ക​യാ​ണെ​ന്ന് അം​ബാ​സ​ഡ​ർ പ​റ​ഞ്ഞു. ഇ​ന്ത്യ-​ഖ​ത്ത​ർ ന​യ​ത​ന്ത്ര, വാ​ണി​ജ്യ, സാം​സ്‌​കാ​രി​ക ബ​ന്ധം സ​മൂ​ഹ​ത്തി​ൽ എ​ത്തി​ക്കു​ന്ന​തി​ൽ മാ​ധ്യ​മ​ങ്ങ​ൾ​ക്ക് വ​ലി​യ പ​ങ്കു​വ​ഹി​ക്കാ​ൻ സാ​ധി​ക്കും.

എം​ബ​സി​യു​ടെ​യും അ​നു​ബ​ന്ധ സം​ഘ​ട​ന​ക​ളു​ടെ​യും വാ​ർ​ത്ത​ക​ളും ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ളും ഖ​ത്ത​റി​ലെ ഇ​ന്ത്യ​ൻ പ്ര​വാ​സി സ​മൂ​ഹ​ത്തി​ൽ എ​ത്തി​ക്കു​ന്ന​തി​ൽ ഖ​ത്ത​റി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​ന്ത്യ​ൻ മാ​ധ്യ​മ​ങ്ങ​ൾ വ​ലി​യ പ​ങ്കു​വ​ഹി​ക്കു​ന്ന​താ​യി പ​റ​ന്നു. ഇ​ന്ത്യ​ൻ മീ​ഡി​യ ഫോ​റം ന​ൽ​കി​വ​രു​ന്ന പി​ന്തു​ണ​യെ അ​ദ്ദേ​ഹം പ്ര​ശം​സി​ച്ചു.

ഐ.​എം.​എ​ഫ് പ്ര​സി​ഡ​ന്റ് ഒ.​കെ പ​രു​മ​ല, വൈ​സ് പ്ര​സി​ഡ​ന്റ് സാ​ദി​ഖ്‌ ചെ​ന്നാ​ട​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷ​ഫീ​ക് അ​റ​ക്ക​ൽ, സെ​ക്ര​ട്ട​റി അ​ൻ​വ​ർ പാ​ലേ​രി, ട്ര​ഷ​റ​ർ ആ​ർ. ജെ. ​ര​തീ​ഷ്, എ​ക്‌​സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ കെ. ​ഹു​ബൈ​ബ്, ഫൈ​സ​ൽ പി.​കെ, ആ​ർ.​ജെ. നി​സ എ​ന്നി​വ​ർ അം​ബാ​സ​ഡ​റു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യി​ൽ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:media forumQatar NewsIndian Ambassadorgulf news malayalam
News Summary - Media Forum officials held a meeting with the Indian Ambassador
Next Story