പുതിയ സംരംഭവുമായി മവാസിം ഗ്രൂപ്
text_fieldsമവാസിം ഗ്രൂപ്പിന്റെ ലോണ്ടറി സംരംഭത്തിന്റെ ഉദ്ഘാടനം നിർവഹിക്കുന്നു
ദോഹ: ഖത്തറിലെ പ്രമുഖ ബിസിനസ് സ്ഥാപനമായ മവാസിം ഗ്രൂപ്പിന്റെ പുതിയ സംരംഭത്തിന് തുടക്കം കുറിച്ചു. മവാസിം ലോണ്ടറി എന്ന പേരിലാണ് പുതിയ സംരംഭം ആരംഭിച്ചത്.
സയ്യിദ് റിയാസ് തങ്ങൾ പാങ്, അലി സാദ് മുബാറക് അൽഫഹദ് തുടങ്ങിയവർ നേതൃത്വം നൽകി. ഖത്തറിലെ എല്ലാവിധ ജനങ്ങൾക്കും ഉപയോഗപ്രദമാകും വിധം കമ്പനിയുടെ പ്രവർത്തനങ്ങൾ വിപുലമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ സംരംഭം തുടക്കം കുറിച്ചതെന്ന് ഗ്രൂപ് എം.ഡി ഡോ. ഷഫീഖ് ഹുദവി പറഞ്ഞു. മവാസിം ട്രാൻസ്ലേഷൻ മാനേജർ ഹമീദ് ഹുദവി, മുഖ്താർ വെളിയങ്കോട് തുടങ്ങിയവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

