Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightമട്ടന്നൂർ സ്വദേശി...

മട്ടന്നൂർ സ്വദേശി ഖത്തറിൽ അപകടത്തിൽ മരിച്ചു

text_fields
bookmark_border
abnas abdulla
cancel
camera_alt

അബ്​നാസ്​ അബ്​ദുല്ല

ദോഹ: കണ്ണൂർ മട്ടന്നൂർ സ്വദേശി ഖത്തറിൽ വാഹനാപകടത്തിൽ മരിച്ചു. മട്ടന്നൂർ ചാവശ്ശേരി കാശിമുക്കിൽ അബ്​നാസ്​ അബ്​ദുല്ല (33) ആണ്​ വെള്ളിയാഴ്ച രാവിലെ ഉംസൈദിൽ ഡെസേർട്ട്​ ഡ്രൈവിങ്ങിനിടെയുണ്ടായ അപകടത്തിൽ മരണപ്പെട്ടത്​.

മൃതദേഹം വക്ര ഹമദ്​ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്​. അവിവാഹിതനായ അബ്​നാസ്​ അബ്​ദുല്ല സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായിരുന്നു.

നേരത്തെ ഹമദ് വിമാനത്താവളത്തിൽ സെക്യൂരിറ്റി ജീവനക്കാരനായും ലാർസൺ ടർബോ കമ്പനിയിലും ജോലി ചെയ്തിട്ടുണ്ട്. നടപടികൾ പൂർത്തിയാക്കാൻ കെ.എം.സി.സി മയ്യിത്ത്​ പരിപാലന കമ്മിറ്റി അംഗങ്ങളും മറ്റും രംഗത്തുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mattannurdeath
News Summary - Mattannur native dies in accident in Qatar
Next Story