Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഖത്തറിൽ മാസ്ക്കുകൾക്ക് പരമാവധി വിൽപന വില നിശ്ചയിച്ചു
text_fieldsbookmark_border
ദോഹ: കോവിഡ് ബാധയുടെ പശ്ചാത്തലത്തിൽ മാസ്ക്കുകൾക്ക് വാണിജ്യവ്യവസായ മന്ത്രാലയം പരമാവധി വിൽപന വില നിശ്ചയിച്ചു. ഇനി മുതൽ ഇതിനേക്കാൾ വില കൂട്ടി വിൽപന നടത്തിയാൽ കടകൾക്കെതിരെ നടപടി സ്വീകരിക്കും.
വിവിധ തരം മാസ്ക്കുകൾക്കുള്ള വിൽപന വിലയും മന്ത്രാലയം പുറത്തുവിട്ടിട്ടുണ്ട്. വിലകൂട്ടി വിൽക്കുന്നത് ശ്രദ്ധയിൽപെട്ടാൽ 16001 എന്ന ഹോട്ട്ലൈൻ നമ്പറിൽ വിവരമറിയിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
