Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightമ​സ്​​ദ CX5​ന്​...

മ​സ്​​ദ CX5​ന്​ ഗോ​ൾ​ഡ​ൻ സ്​​റ്റീ​റി​ങ്​ അ​വാ​ർ​ഡ്​

text_fields
bookmark_border
മ​സ്​​ദ CX5​ന്​ ഗോ​ൾ​ഡ​ൻ സ്​​റ്റീ​റി​ങ്​ അ​വാ​ർ​ഡ്​
cancel
ദോ​ഹ: 2020 മ​സ്​​ദ CX5​ന്​ അം​ഗീ​കാ​രം. ‘ബെ​സ്​​റ്റ്​ പ്രീ​മി​യം കോം​പാ​ക്​​ട്​ എ​സ്.​യു.​വി’​ആ​യാ​ണ്​ വാ​ഹ​ന​ത്തെ തെ​ര​ഞ്ഞെ​ടു​ത്ത​ത്. ഗോ​ൾ​ഡ​ൻ സ്​​റ്റി​യ​റി​ങ്​ അ​വാ​ർ​ഡാ​ണ്​ ഇ​ത്. ഖ​ത്ത​റി​ലെ മു​ൻ​നി​ര വാ​ഹ​ന മാ​ഗ​സി​നാ​യ ‘അ​റ​ബ്​ മോ​​ട്ടോ​ഴ്​​സ്​ മി​ഡി​ൽ ഈ​സ്​​റ്റ്​’, എ​ക്​​സ്​​റ്റോ​ർ​ക് മാ​ഗ​സി​നു​മാ​യി സ​ഹ​ക​രി​ച്ചാ​ണ്​ ര​ണ്ടാ​മ​ത്​ അ​വാ​ർ​ഡ്​ ച​ട​ങ്ങ്​ ന​ട​ത്തി​യ​ത്. എ​സ്.​യു.​വി​ക​ളും 4x4 ക​ളും മാ​ത്ര​മാ​ണ്​ മ​ത്സ​രി​ച്ച​ത്. സം​ഘാ​ട​ക​രു​ടെ വി​ദ​ഗ്​​ധ ടീ​മി​​െൻറ എ​ല്ലാ​വി​ധ ​ൈഡ്ര​വി​ങ്​ ടെ​സ്​​റ്റു​ക​ളും വി​ജ​യ​ക​ര​മാ​യി മ​റി​ക​ട​ന്നാ​ണ്​ മ​സ്​​ദ CX5 നേ​ട്ടം സ്വ​ന്ത​മാ​ക്കി​യ​ത്. നാ​ഷ​ന​ൽ കാ​ർ ക​മ്പ​നി​യാ​ണ്​ ഖ​ത്ത​റി​ൽ മ​സ്​​ദ​യു​ടെ അം​ഗീ​കൃ​ത ഏ​ജ​ൻ​റ്. ഇ​ത​ട​ക്ക​മു​ള്ള പു​തി​യ മ​സ്​​ദ മോ​ഡ​ൽ വാ​ഹ​ന​ങ്ങ​ൾ അ​ൽ​നാ​സ​റി​ലെ ഷോ​റൂ​മി​ൽ ഉ​ണ്ട്. ആ​ഴ്​​ച​യി​ൽ ഏ​ഴ്​ ദി​വ​സ​വും ഷോ​റൂം പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. വെ​ള്ളി​യാ​ഴ്​​ച വൈ​കു​ന്നേ​രം 4.30 മു​ത​ൽ 8.30 വ​രെ​യാ​ണ്​ സ​മ​യം. മ​റ്റ്​ ദി​വ​സ​ങ്ങ​ളി​ൽ രാ​വി​ലെ ഒ​മ്പ​തു​മു​ത​ൽ രാ​ത്രി ഒ​മ്പ​തു​വ​രെ ഷോ​റൂം പ്ര​വ​ർ​ത്തി​ക്കും. ഫോ​ൺ: 44435965/44417859.
Show Full Article
TAGS:masda CX5​ qatar gulf news 
Web Title - masda CX5​-qatar-gulf news
Next Story