പുതുവർഷ ഓഫറുമായി മര്‍സ ഹൈപ്പര്‍ മാര്‍ക്കറ്റ്
text_fieldsമർസ ഹൈപ്പർമാർക്കറ്റിലെ പുതുവത്സര ഓഫർ മാനേജ്മെന്റ് അംഗങ്ങൾ പ്രഖ്യാപിക്കുന്നു
ദോഹ: ഖത്തറിലെ പ്രമുഖ റീട്ടയില്‍ ഗ്രൂപ്പായ മര്‍സ ഹൈപ്പര്‍ മാര്‍ക്കറ്റ് പുതുവർഷത്തെ വരവേല്‍ക്കാന്‍ ‘20, 24 ഓഫറുമായി’ രംഗത്ത്. ഡിസംബര്‍ 28 മുതല്‍ ജനുവരി മൂന്നു വരെ നടക്കുന്ന പ്രമോഷനിലും ഓഫറിലും ഭക്ഷ്യ, ഭക്ഷ്യേതര, റെഡിമെയ്ഡ്, കളിപ്പാട്ടങ്ങള്‍, പാത്രങ്ങള്‍, പെര്‍ഫ്യൂം, വാച്ച്, വസ്ത്രങ്ങള്‍ തുടങ്ങി എല്ലാ ഉൽപന്നങ്ങളും ഉള്‍പ്പെടും.
ജെ മാള്‍ മര്‍ഖിയ, ബിന്‍ ഉംറാന്‍, ഐന്‍ഖാലിദ്, മുശൈരിബ് എന്നീ നാല് ശാഖകളിലും ആയിരക്കണക്കിന് ഉൽപന്നങ്ങളാണ് ഓഫറില്‍ ലഭിക്കുന്നതെന്ന് മാനേജ്മെന്റ് അധികൃതര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

