Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightസമുദ്രമേഖല: പ്രവേശന...

സമുദ്രമേഖല: പ്രവേശന സ്​ഥലങ്ങളിൽ പരിശോധന

text_fields
bookmark_border
സമുദ്രമേഖല: പ്രവേശന സ്​ഥലങ്ങളിൽ പരിശോധന
cancel
camera_alt???????? ??????????????? ??????? ?????? ??????????? ????????? ????????
ദോഹ: കോവിഡ്–19 പശ്ചാത്തലത്തിൽ രോഗ പ്രതിരോധ പരിപാടികളും മുൻകരുതൽ നടപടികളും കൃത്യമായി പാലിക്കുന്നത് ഉറപ്പുവരുത്തുന്നതിനും ബോധവൽകരണം ഊർജിതമാക്കുന്നതിനും രാജ്യത്തെ മാരിടൈം എൻട്രി പോയൻറുകളിൽ ഗതാഗത വാർത്താവിനിമയ മന്ത്രാലയം പരിശോധന നടത്തി. രോഗവ്യാപനം തടയുകയെന്ന ലക്ഷ്യം വെച്ചാണ് മന്ത്രാലയത്തിന് കീഴിലെ മാരിടൈം അഫയേഴ്സ്​ വിഭാഗം പരിശോധന നടത്തിയത്. മാരിടൈം എൻട്രി പോയൻറുകളിലും ജീവനക്കാരിലും കോവിഡ്–19മായി ബന്ധപ്പെട്ട മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രാലയത്തിൽ നിന്നുള്ള ഉദ്യോഗസ്​ഥർ ഉറപ്പുവരുത്തി. മാരിടൈം പോയിൻറുകളിലെ ജീവനക്കാർക്കും മറ്റു ഉദ്യോഗസ്​ഥർക്കുമിടയിൽ മന്ത്രാലയ ഉദ്യോഗസ്​ഥർ ബോധവൽകരണം നടത്തുകയും ചെയ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatargulf newsmarry timeentri point
News Summary - marry time-entri point-qatar-gulf news
Next Story