Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഓ​​രോ...

ഓ​​രോ അ​​ഞ്ചു​വി​​വാ​​ഹം ന​​ട​​ക്കു​​മ്പോ​​ഴും ഒ​​രു വി​​വാ​​ഹ​​മോ​​ച​​ന​ം

text_fields
bookmark_border
ഓ​​രോ അ​​ഞ്ചു​വി​​വാ​​ഹം ന​​ട​​ക്കു​​മ്പോ​​ഴും ഒ​​രു വി​​വാ​​ഹ​​മോ​​ച​​ന​ം
cancel

ദോ​​​ഹ: രാ​​ജ്യ​​ത്ത്​ ഓ​​​രോ അ​​​ഞ്ചു​വി​​​വാ​​​ഹം ന​​​ട​​​ക്കു​​​മ്പോ​​​ഴും ഒ​​​രു വി​​​വാ​​​ഹ​​​മോ​​ ​ച​​​ന​​​വും ന​​​ട​​​ക്കു​​​ന്നു. ആ​​സൂ​​ത്ര​​ണ സ്ഥി​​തി​​വി​​വ​​ര​​ക്ക​​ണ​​ക്ക്​ അ​​തോ​​റി​​റ്റി​​യു​​ടെ മാ​​​സാ​​​ന്ത്യ സ്ഥി​​​തി​​​വി​​​വ​​​ര​​​ക്ക​​​ണ​​​ക്ക് സം​​​ബ​​​ന്ധി​​​ച്ച ബു​​​ള്ള​​​റ്റി​​​നി​​​ലാ​​​ണ് ഇ​​​ക്കാ​​ര്യ​​​ങ്ങ​​​ളു​​​ള്ള​​​ത്. മേ​​യു​​​മാ​​​യി താ​​​ര​​​ത​​​മ്യം ചെ​​​യ്യു​​​മ്പോ​​​ള്‍ ജൂ​​​ണി​​​ല്‍ വി​​​വാ​​​ഹ​​​ങ്ങ​​​ളു​​​ടെ​​​യും വി​​​വാ​​​ഹ മോ​​​ച​​​ന​​​ങ്ങ​​​ളു​​​ടെ​​​യും എ​​​ണ്ണം വ​​​ര്‍ധി​​​ച്ചി​​​ട്ടു​​​ണ്ട്. ജൂ​​​ണി​​​ല്‍ 305 വി​​​വാ​​​ഹ​​​ങ്ങ​​​ളാ​​​ണ് ന​​​ട​​​ന്ന​​​ത്. 57 വി​​​വാ​​​ഹ​​​മോ​​​ച​​​ന കേ​​​സു​​​ക​​​ളും റി​​​പ്പോ​​​ര്‍ട്ട് ചെ​​​യ്തു. ക​​ഴി​​ഞ്ഞ ​ജൂ​​​ൺ മാ​​സ​​ത്തി​​ൽ ഖ​​​ത്ത​​​റി​​​ലെ ജ​​​ന​​​സം​​​ഖ്യ 26.40 ല​​​ക്ഷം. ക​​​ഴി​​​ഞ്ഞ​​​വ​​​ര്‍ഷം ജൂ​​​ണി​​​ല്‍ ജ​​​ന​​​സം​​​ഖ്യ 25.80 ല​​​ക്ഷ​​​മാ​​​യി​​​രു​​​െ​ന്ന​ന്നും ക​​ണ​​ക്കി​​ൽ ഉ​​ണ്ട്. ജ​​​ന​​​സം​​​ഖ്യ​​​യി​​​ല്‍ വാ​​​ര്‍ഷി​​​കാ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ല്‍ 2.2 ശ​​​ത​​​മാ​​​ന​​​ത്തി​​െ​ൻ​​റ വ​​​ര്‍ധ​​​ന​​യാ​​ണു​ള്ള​​ത്. ഖ​​​ത്ത​​​റി​​​ലെ വി​​​വി​​​ധ തു​​​റ​​​മു​​​ഖ​​​ങ്ങ​​​ളി​​​ലേ​​​ക്കെ​​​ത്തി​​​യ ക​​​പ്പ​​​ലു​​​ക​​​ളു​​​ടെ എ​​​ണ്ണ​​​ത്തി​​​ല്‍ വ​​​ര്‍ധ​​ന​​​യു​​​ണ്ടാ​​​യി​​​ട്ടു​​​ണ്ട്. 11.9 ശ​​​ത​​​മാ​​​ന​​​മാ​​​ണ് വ​​​ര്‍ധ​​​ന. തു​​​റ​​​മു​​​ഖ​​​ങ്ങ​​​ളി​​​ലെ​​​ത്തി​​​യ ച​​​ര​​​ക്കു​​​ക​​​ളു​​​ടെ കാ​​​ര്യ​​​ത്തി​​​ല്‍ 125.1ശ​​​ത​​​മാ​​ന​​​മാ​​​ണ് വ​​​ര്‍ധ​​​ന.

ഈ ​​​വ​​​ര്‍ഷം മേ​​​യ് മാ​​​സ​​​വു​​​മാ​​​യി താ​​​ര​​​ത​​​മ്യം ചെ​​​യ്യു​​​മ്പോ​​​ള്‍ വൈ​​​ദ്യു​​​തി ഉ​​​ൽ​പാ​​​ദ​​​ന​​​ത്തി​​​ല്‍ 15.9 ശ​​​ത​​മാ​​​ന​​​ത്തി​​െ​​ൻ​​റ​​​യും ജ​​​ലോ​​​ൽ​പാ​​​ദ​​​ന​​​ത്തി​​​ല്‍ ര​​​ണ്ടു ശ​​​ത​​​മാ​​​ന​​​ത്തി​​െ​​ൻ​​റ​​​യും വ​​​ര്‍ധ​​​ന​​​യു​​​ണ്ടാ​​​യി. ജൂ​​​ണി​​​ല്‍ ഖ​​​ത്ത​​​റി​​​ല്‍ ര​​​ജി​​​സ്​​​റ്റ​​​ര്‍ ചെ​​​യ്ത​​​ത് 4103 പു​​​തി​​​യ വാ​​​ഹ​​​ന​​​ങ്ങ​​​ള്‍. വാ​​​ഹ​​​ന​​​ങ്ങ​​​ളു​​​ടെ ര​​​ജി​​​സ്ട്രേ​​​ഷ​​​നി​​​ല്‍ പ്ര​​​തി​​മാ​​​സം 27.6 ശ​​​ത​​​മാ​​​ന​​​ത്തി​​െ​​ൻ​​റ കു​​​റ​​​വും വാ​​​ര്‍ഷി​​​കാ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ല്‍ 4.9 ശ​​​ത​​​മാ​​​ന​​​ത്തി​​െ​​ൻ​​റ വ​​​ര്‍ധ​​​ന​​​യു​​​മു​​​ണ്ട്. 2143 ജ​​​ന​​​ന​​​ങ്ങ​​​ളാ​​​ണ് ജൂ​​​ണി​​​ല്‍ ഉ​​ണ്ടാ​​യ​ത്. മേ​​​യ് മാ​​​സ​​​ത്തെ അ​​​പേ​​​ക്ഷി​​​ച്ച് 2.5 ശ​​​ത​​​മാ​​​നം കു​​​റ​​​വ്. ഖ​​​ത്ത​​​രി ന​​​വ​​​ജാ​​​ത​​​ശി​​​ശു​​ക്ക​​​ളു​​​ടെ ജ​​​ന​​​ന​​​ത്തി​​​ല്‍ 0.2 ശ​​​ത​​​മാ​​​ന​​​ത്തി​​െ​​ൻ​​റ വ​​​ര്‍ധ​​​ന​​​യു​​​ണ്ടാ​​​യി​​​ട്ടു​​​ണ്ട്. 180 മ​​​ര​​​ണ​​​ങ്ങ​​​ളാ​​​ണ് ഈ ​​​കാ​​​ല​​​യ​​​ള​​​വി​​​ലു​​​ണ്ടാ​​യ​​​ത്. മേ​​യ്​ മാ​​​സ​​​ത്തെ അ​​​പേ​​​ക്ഷി​​​ച്ച് 5.8 ശ​​​ത​​​മാ​​​നം കു​​​റ​​​വ്. ജൂ​​​ണി​​​ല്‍ ആ​​​കെ വൈ​​​ദ്യു​​​തി ഉ​​​പ​​​ഭോ​​​ഗം 4907.2 ജി​​​ഗാ​​​വാ​​​ട്ട് മ​​​ണി​​​ക്കൂ​​​റു​​​ക​​​ളാ​​​ണ്. മാ​​​സാ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ല്‍ 16.6 ശ​​​ത​​​മാ​​​ന​​​ത്തി​​െ​​ൻ​​റ​​​യും വാ​​​ര്‍ഷി​​​കാ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ല്‍ 27.6 ശ​​​ത​​​മാ​​ന​​​ത്തി​​െ​​ൻ​​റ​​​യും വ​​​ര്‍ധ​​​ന​. ജ​​​ല ഉ​​​പ​​​ഭോ​​​ഗ​​​ത്തി​​​ല്‍ മാ​​​സാ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ല്‍ 2.4 ശ​​​ത​​​മാ​​​ന​​​ത്തി​​െ​​ൻ​​റ​​​​യും വാ​​​ര്‍ഷി​​കാ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ല്‍ 49.2 ശ​​​ത​​​മാ​​​ന​​​ത്തി​​െ​​ൻ​​റ​യും വ​​​ര്‍ധ​​​ന​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatardivorcegulf news
News Summary - marriage-divorce-qatar-gulf news
Next Story