Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഅ​ന്താ​രാ​ഷ്​​ട്ര...

അ​ന്താ​രാ​ഷ്​​ട്ര മ​ർ​മി ഫാ​ൽ​ക്ക​ൺ മേ​ള​ക്ക് മി​ക​ച്ച പ്ര​തി​ക​ര​ണം

text_fields
bookmark_border
അ​ന്താ​രാ​ഷ്​​ട്ര മ​ർ​മി ഫാ​ൽ​ക്ക​ൺ മേ​ള​ക്ക് മി​ക​ച്ച പ്ര​തി​ക​ര​ണം
cancel
camera_alt???????????????? ?????????? ???? ?????? ???????????????????? ???????

ദോ​ഹ: ശൈ​ഖ് ജൂ​ആ​ൻ ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി​യു​ടെ ര​ക്ഷാ​ധി​കാ​ര​ത്തി​ൽ ഖ​ത്ത​ർ അ​ൽ ഗ​ന്നാ​സ്​ സൊ​സൈ​റ്റി സം ​ഘ​ടി​പ്പി​ക്കു​ന്ന 11ാമ​ത് അ​ന്താ​രാ​ഷ്്ട്ര ഫാ​ൽ​ക്ക​ൺ മേ​ള ‘മ​ർ​മി ചാ​മ്പ്യ​ൻ​ഷി​പ്പി’​ന് മി​ക​ച്ച പ്ര​ത ി​ക​ര​ണം. പു​തു​വ​ത്സ​ര ദി​ന​ത്തി​ൽ ആ​രം​ഭി​ച്ച മേ​ള​യു​ടെ ആ​ദ‍്യ ആ​ഴ്ച പി​ന്നി​ടു​മ്പോ​ൾ വി​ജ​യ​ക​ര​മാ​യ പു​രോ​ഗ​തി​യി​ലും മി​ക​ച്ച പ​ങ്കാ​ളി​ത്ത​ത്തി​ലും മ​ർ​മി ഫെ​സ്്റ്റി​വ​ൽ ക​മ്മി​റ്റി​ക​ളു​ടെ ചെ​യ​ർ​മാ​ൻ മി​തേ​ബ് മു​ബാ​റ​ക് അ​ൽ ഖ​ഹ്താ​നി സം​തൃ​പ്തി രേ​ഖ​പ്പെ​ടു​ത്തി. ഖ​ത്ത​റി​ൽ നി​ന്നും കു​വൈ​ത്തി​ൽ നി​ന്നു​മു​ള്ള ഫാ​ൽ​ക്ക​ൺ േപ്ര​മി​ക​ളാ​ണ് ഇ​ത്ത​വ​ണ മ​ർ​മി ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്.​ സീ​ലൈ​നി​ലെ സ​ബ്ഖ​ത് അ​ൽ മ​ർ​മി​യി​ലാ​ണ് ഫാ​ൽ​ക്ക​ൺ മേ​ള ഫി​ബ്ര​വ​രി ഒ​ന്ന് വ​രെ ന​ട​ക്കും. ര​ജി​സ്​േ​ട്ര​ഷ​നു​ക​ളു​ടെ എ​ണ്ണ​ത്തി​ൽ റെ​ക്കോ​ർ​ഡ് സൃ​ഷ്​​ടി​ച്ച ഈ ​വ​ർ​ഷ​ത്തെ ചാ​മ്പ്യ​ൻ​ഷി​പ്പി​ലേ​ക്ക് കു​വൈ​ത്തി​ൽ നി​ന്ന് മാ​ത്രം 40 അ​പേ​ക്ഷ​ക​ളാ​ണ് എ​ത്തി​യ​ത്. ഇ​വ​ൻ​റ് വി​ജ​യ​ക​ര​മാ​ക്കു​ന്ന​തി​നു​ള്ള മ​ത്സ​രാ​ർ​ത്ഥി​ക​ളു​ടെ താ​ൽ​പ​ര്യ​ത്തെ അ​ന്താ​രാ​ഷ്്ട്ര ഫാ​ൽ​ക്ക​ൺ ഫെ​സ്്റ്റി​വ​ൽ ‘മ​ർ​മി ചാ​മ്പ്യ​ൻ​ഷി​പ്പ്’ സം​ഘാ​ട​ക​ർ പ്ര​ശം​സി​ച്ചു.


ഉ​ത്സ​വ​ത്തി​െൻറ ആ​ദ്യ ആ​ഴ്ച​യി​ൽ ത​ന്നെ താ​മ​സ​ക്കാ​രും വി​നോ​ദ​സ​ഞ്ചാ​രി​ക​ളും ഉ​ൾ​പ്പെ​ടു​ന്ന കാ​ണി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ വ​ൻ വ​ർ​ധ​ന​യു​ണ്ടാ​യ​താ​യി അ​ൽ​ഖ​ഹ്താ​നി പ​റ​ഞ്ഞു.എ​ല്ലാ സേ​വ​ന​ങ്ങ​ളും സൗ​ക​ര്യ​ങ്ങ​ളും കാ​ണി​ക​ൾ​ക്കും മ​ത്സ​രാ​ർ​ത്ഥി​ക​ൾ​ക്കും വേ​ണ്ടി​യു​ള്ള​താ​ണ്. വി​വി​ധ ഷോ​ക​ളി​ലൂ​ടെ​യും മ​ത്സ​ര​ങ്ങ​ളി​ലൂ​ടെ​യും പ്രാ​ദേ​ശി​ക പൈ​തൃ​ക​ത്തി​ലേ​ക്ക് വെ​ളി​ച്ചം വീ​ശു​ന്ന​തും ഖ​ത്ത​റി​ക​ളു​ടെ സാം​സ്കാ​രി​ക യോ​ഗ്യ​ത​ക​ളെ ഉ​യ​ർ​ത്തി​ക്കാ​ട്ടു​ന്ന ഒ​രു പ്ര​ധാ​ന സം​ഭ​വ​മാ​ണ് മാ​ർ​മി ചാ​മ്പ്യ​ൻ​ഷി​പ്പ്. പ്രാ​ദേ​ശി​ക, അ​ന്ത​ർ​ദേ​ശീ​യ വി​ഭാ​ഗ​ങ്ങ​ളി​ലാ​ണ് മ​ത്സ​ര​ങ്ങ​ൾ. വേ​ദി​യും പ​രി​സ​ര​വും സു​ര​ക്ഷി​ത​മാ​ക്കാ​ൻ ആ​ഭ്യ​ന്ത​ര സു​ര​ക്ഷാ സേ​ന (ലെ​ഖ്വി​യ) ഒ​രു പ​ട്രോ​ളിം​ഗ് ടീ​മി​നെ​യും വി​ന്യ​സി​ച്ചി​ട്ടു​ണ്ട്. ലെ​ക്വി​യ ഉ​ദ്യോ​ഗ​സ്ഥ​ർ രാ​വി​ലെ​യും വൈ​കു​ന്നേ​ര​വും വി​വി​ധ ഷി​ഫ്റ്റു​ക​ളി​ലാ​യി ജോ​ലി ചെ​യ്യു​ന്നു​ണ്ടെ​ന്നും സ്ഥി​ര​മാ​യി പ​ട്രോ​ളിം​ഗ് ന​ട​ത്തു​ന്നു​ണ്ടെ​ന്നും ലെ​ഫ്റ്റ​ന​ൻ​റ് ഹ​മ​ദ് അ​ബ്്ദു​ല്ല അ​ൽ കു​വാ​രി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatargulf newsmarmi falcon
News Summary - marmi falcon-qatar-gulf news
Next Story