Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightസമുദ്ര ​ഗതാ​ഗതം...

സമുദ്ര ​ഗതാ​ഗതം പൂർണമായി പുനരാരംഭിച്ചു

text_fields
bookmark_border
സമുദ്ര ​ഗതാ​ഗതം പൂർണമായി പുനരാരംഭിച്ചു
cancel

ദോഹ: ഖത്തറിൽ സമുദ്ര ​ഗതാ​ഗതം പൂർണമായി പുനരാരംഭിച്ചു. ചരക്ക് കപ്പലുകൾ, വിനോദ ബോട്ടുകൾ ഉൾപ്പെടെ എല്ലാത്തരം സമുദ്ര ​ഗതാ​ഗതവും പൂർണ്ണമായി പുനഃസ്ഥാപിച്ചതായി ഗതാഗത മന്ത്രാലയം അറിയിച്ചു.

യാത്ര പുറപ്പെടുന്നതിന് മുൻപും യാത്രയിലുടനീളവും ആവശ്യമായ എല്ലാ സുരക്ഷാ സംവിധാനങ്ങളും പ്രവർത്തനക്ഷമമാണെന്ന് ഉറപ്പുവരുത്തണമെന്ന് മന്ത്രാലയം കർശന നിർദേശം നൽകിയിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsqatar​gulfnewsmalayalam
News Summary - Maritime transport has fully resumed
Next Story