Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഓ​ൾ​ഡ് ദോഹ പോ​ർ​ട്ടി​ൽ...

ഓ​ൾ​ഡ് ദോഹ പോ​ർ​ട്ടി​ൽ ക​ട​ൽ ആ​ഘോ​ഷ​ങ്ങ​ൾ

text_fields
bookmark_border
ഓ​ൾ​ഡ് ദോഹ പോ​ർ​ട്ടി​ൽ ക​ട​ൽ ആ​ഘോ​ഷ​ങ്ങ​ൾ
cancel

ദോ​ഹ: ​ഖ​ത്ത​റി​ലെ വി​നോ​ദ സ​ഞ്ചാ​രി​ക​ളു​ടെ പ്രി​യ​പ്പെ​ട്ട ഇ​ട​മാ​യി മാ​റി​യ ഓ​ൾ​ഡ് ദോ​ഹ പോ​ർ​ട്ടി​ൽ ബ​ലി​പെ​രു​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് നാ​ലു ദി​വ​സ​ങ്ങ​ളി​ൽ ആ​ഘോ​ഷ നാ​ളു​ക​ൾ. ബു​ധ​നാ​ഴ്ച തു​ട​ങ്ങി മേ​യ് 30 വ​രെ​യാ​യി സ​മു​ദ്ര വി​നോ​ദ പ​രി​പാ​ടി​ക​ളി​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് കാ​ർ​ണി​വ​ൽ ഒ​രു​ക്കു​ന്ന​ത്. ദി​വ​സ​വും വൈ​കു​ന്നേ​രം 5.20 ന് ​തു​ട​ങ്ങി രാ​ത്രി 10 വ​രെ നീ​ണ്ടു നി​ൽ​ക്കു​ന്ന ആ​ഘോ​ഷ​ങ്ങ​ൾ കു​ടും​ബ​ങ്ങ​ൾ​ക്കും കു​ട്ടി​ക​ൾ​ക്കും ഒ​രു​പോ​ലെ ആ​സ്വ​ദി​ക്കാ​നാ​വു​ന്ന​താ​ണെ​ന്ന് ഓ​ൾ​ഡ് ദോ​ഹ പോ​ർ​ട്ട് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. പ​ര​മ്പ​രാ​ഗ​ത ക​ട​ൽ​തീ​ര ബാ​ൻ​ഡ് സം​ഘ ന​യി​ക്കു​ന്ന ഷോ, ​പൈ​തൃ​ക ക​ഥ​ക​ൾ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന ക​ലാ​കാ​ര​ന്മാ​രു​ടെ പ്ര​ക​ട​ന​ങ്ങ​ൾ എ​ന്നി​വ ആ​ക​ർ​ഷ​ക​മാ​കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsqatar​gulfnewsmalayalam
News Summary - Maritime celebrations at Old Doha Port
Next Story