Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Oct 2022 9:59 AM IST Updated On
date_range 22 Oct 2022 9:59 AM ISTമാപ്പിള കലാ അക്കാദമി ഖത്തർ ഭാരവാഹികൾ
text_fieldsbookmark_border
camera_alt
അബൂബക്കർ അകലാട്, ഷിഹാബുദ്ദീൻ, ബർക്കത്ത് ഹുസൈൻ, റിയാസ്
ദോഹ: കേരള മാപ്പിള കലാ അക്കാദമി ഖത്തർ ചാപ്റ്റർ ഭാരവാഹികളെ തിരഞ്ഞെടുത്തു. അബൂബക്കർ അകലാട് ചെയർമാനും ബർക്കത്ത് ഹുസൈൻ ജനറൽ കൺവീനറും ഷിഹാബുദ്ദീൻ ട്രഷററും റിയാസ് കരിയാട് ചീഫ് കോഓ ഡിനേറ്ററുമായാണ് പുതിയ കമ്മിറ്റി നിലവിൽവന്നത്.
ജനറൽ സെക്രട്ടറി ജയരാജ് മലപ്പുറം സ്വാഗതവും ചീഫ് കോഓഡിനേറ്റർ സുനിൽ കല്ലൂർ നന്ദിയും പറഞ്ഞു.
സീനിയർ വൈസ് പ്രസിഡൻറ് മട്ടന്നൂർ മുഹമ്മദലി, ട്രഷറർ കെ.കെ.അശ്റഫ് കോഴിക്കോട്, താജുദ്ദീൻ ചാവക്കാട് എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

