മാപ്കോ ഖത്തർ വാർഷികാഘോഷം
text_fieldsമാപ്കോ ഖത്തർ വാർഷികം സഫാരി ഗ്രൂപ്പ് ചെയർമാനും മാപ്കോ മുഖ്യ രക്ഷാധികാരിയുമായ അബൂബക്കർ മടപ്പാട്ട് ഉദ്ഘാടനം നിർവ്വഹിക്കുന്നു.
ദോഹ: മാപ്കോ ഖത്തർ 19ാം വാർഷികം വിപുലമായ പരിപാടികളോടെ തുമാമ അൽശബാൽ ഇന്റർനാഷനൽ സ്കൂളിൽ ആഘോഷിച്ചു. പ്രസിഡന്റ് സുജീർ വാലിയിൽ അധ്യക്ഷത വഹിച്ചു. സഫാരി ഗ്രൂപ് ചെയർമാനും മാപ്കോയുടെ മുഖ്യ രക്ഷാധികാരിയുമായ അബൂബക്കർ മടപ്പാട്ട് ഉദ്ഘാടനം നിർവഹിച്ചു.
സാമൂഹിക- ജീവകാരുണ്യ പ്രവർത്തകൻ അഷ്റഫ് പൂച്ചാമത്തെ ആദരിച്ചു. ബഷീർ സി.കെ, ഹാറൂൻ റഷീദ്, ഹാരിസ് ബാബു തുടങ്ങിയവർ സംസാരിച്ചു. വോയ്സ് ഓഫ് ഖത്തർ മ്യൂസിക് ബാൻഡിന്റെ കലാസന്ധ്യയും, കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

