Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightമാ​പ് ഖ​ത്ത​ർ...

മാ​പ് ഖ​ത്ത​ർ പാ​ല​ക്കാ​ട് ഇ​ഫ്താ​ർ സം​ഗ​മം

text_fields
bookmark_border
മാ​പ് ഖ​ത്ത​ർ പാ​ല​ക്കാ​ട് ഇ​ഫ്താ​ർ സം​ഗ​മം
cancel
camera_alt????? ??????? ???????? ????????????? ? ????? ??????????? ??????? ???????? ????????? ???????????
ദോഹ: മാ​പ് ഖത്തർ അംഗങ്ങൾക്കും കു​ടും​ബ​ങ്ങ​ൾ​ക്കു​മായി ഇ​ഫ്താ​ർ സം​ഗ​മം നടത്തി. പ്ര​സി​ഡ​ൻറ്​ ഹൈ​ദ​ർ അ​ലി അ ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ഹ​മ്മ​ദ് ബാ​ഖ​വി പാ​ല​ക്കാ​ട് റ​മ​ദാ​ൻ പ്ര​ഭാ​ഷ​ണം ന​ട​ത്തി. പ​ത്താം ക്ലാ​സ്, പ​ന്ത്ര​ണ്ടാം ക്ലാ​സ് പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത വിജയം നേ​ടി​യ അംഗങ്ങളുടെ മ​ക്ക​ൾ​ക്ക് അ​വാ​ർ​ഡ് ന​ൽ​കി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷ​മീ​ൻ സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി അ​ബൂ​ബ​ക്ക​ർ ന​ന്ദി​യും പ​റ​ഞ്ഞു. മു​ഹ​മ്മ​ദ് ഹ​നീ​ഫ് നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsmap qatar
News Summary - map qatar-qatar- qatar news
Next Story