Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightമാ​പ് ഖ​ത്ത​ർ...

മാ​പ് ഖ​ത്ത​ർ വി​ദ്യാ​ഭ്യാ​സ അ​വാ​ർ​ഡ്​ വി​ത​ര​ണം

text_fields
bookmark_border
മാ​പ് ഖ​ത്ത​ർ വി​ദ്യാ​ഭ്യാ​സ അ​വാ​ർ​ഡ്​ വി​ത​ര​ണം
cancel
camera_alt

ഖ​ത്ത​റി​ലെ പാ​ല​ക്കാ​ട് ജി​ല്ല​ക്കാ​രു​ടെ സം​ഘ​ട​ന​യാ​യ മാ​പ്​ ഖ​ത്ത​ർ വി​ദ്യാ​ഭ്യാ​സ അ​വാ​ർ​ഡ്​ വി​ത​ര​ണം നടത്തുന്നു

ദോ​ഹ: ഖ​ത്ത​റി​ലെ പാ​ല​ക്കാ​ട് ജി​ല്ല​ക്കാ​രു​ടെ സം​ഘ​ട​ന​യാ​യ മാ​പ് ഖ​ത്ത​ർ പാ​ല​ക്കാ​ട് അം​ഗ​ങ്ങ​ളു​ടെ കു​ടും​ബാം​ഗ​ങ്ങ​ളി​ൽ 10 ,12 ക്ലാ​സു​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ​വ​രെ ആ​ദ​രി​ച്ചു.

ദി​യ നൗ​ഷാ​ദ്, ഷെ​ഹ്‌​സാ​ദ് ഷം​സു​ദ്ദീ​ൻ, ഫ​ത്​​മ റി​ദ, മു​ഹ​മ്മ​ദ് ഷ​മീ​ൻ, ഷി​ൻ​ഷ ഫാ​ത്തി​മ, ഫാ​ത്തി​മ ഷ​ഹ​നാ​സ്, എ​ന്നി​വ​ർ​ക്ക് വൈ​സ് പ്ര​സി​ഡ​ൻ​റ്​ അ​ബൂ​ബ​ക്ക​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷ​മീ​ൻ , ട്ര​ഷ​റ​ർ മ​ൻ​സൂ​ർ , സെ​ക്ര​ട്ട​റി അ​ജ്മ​ൽ, എ​ക്സി.​അം​ഗം സ​ക്കീ​ർ വ​രോ​ട് എ​ന്നി​വ​ർ ചേ​ർ​ന്നു ന​ൽ​കി.

Show Full Article
TAGS:MAP qatar
News Summary - MAP qatar education award distribution
Next Story