Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മനോജ് കെ. ജയന് അബ്രഹാം ലിങ്കൺ പാരമൗണ്ട് ലിറ്റററി അവാർഡ്
text_fieldsbookmark_border
ദോഹ: അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇൻറർനാഷനൽ പീസ് കൗൺസിൽ ഏർപ്പെടുത്തി യ അബ്രഹാം ലിങ്കൺ പാരമൗണ്ട് ലിറ്റററി അവാർഡ് സിനിമാതാരം മനോജ് കെ. ജയന്.
സിനിമ, സാമൂഹിക, സാംസ്കാരിക രംഗത്ത് നടത്തിയ സംഭാവനകളും അദ്ദേഹം രചിച്ച മാതാപിതാ ഗുരുദൈവം എന്ന പുസ്തകവും കൂടി പരിഗണിച്ചാണ് പുരസ്കാരം നൽകുന്നതെന്ന് കൗൺസിൽ ഭാരവാഹികളായ ഡോ. എസ്. ശെൽവികുമാർ, ഡോ. അമാനുല്ല വടക്കാങ്ങര, ഡോ. ശാന്തി ഒമകന്തം എന്നിവർ അറിയിച്ചു. ഫെബ്രുവരി 23ന് ചെന്നൈ വെസ്റ്റിൻപാർക്ക് ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് സമ്മാനിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
